ഈ അമ്മച്ചിക്ക് എന്തിൻ്റെ കേടാണ് കണ്ണ് പൊട്ടൻ അല്ല പണി ഞാൻ കാണുന്നുണ്ട് നീ എന്തിനാ വിളിച്ച് കൂവുന്നത് ഇല്ലാവചനം പറയരുത് എന്ന് പോലെയല്ല നാലുകൊല്ലം മുമ്പ് ഞങ്ങളെല്ലാം നിന്നെ ഏൽപ്പിച്ച പള്ളിപ്പറമ്പിലെ കുടുംബങ്ങളിൽ പോയി ആറ് അടി നീളത്തിൽ കാലും നീട്ടി കിടക്കുന്നത് നിനക്കും നിൻറെ അപ്പൻ തോമസിൻ്റെ സ്വഭാവം ആണ് നിനക്കും നിൻ്റെ പെങ്ങൾക്കും പോയി അങ്ങേരോട് ചോദിക്ക്. അടുക്കളയിൽ അമ്മച്ചി ചേട്ടായി കൂടി നടത്തുന്ന യുദ്ധം എന്നെ ചൊല്ലി ആണെന്ന് അറിയാൻ വയ്യാഞ്ഞിട്ട് അല്ല എന്ന് ഞാൻ അങ്ങോട്ട് കാത് ഓർത്ത് ഇരിക്കുന്നത്.
ചേച്ചി കൊടുത്ത് കണക്ക് ഇചിരി പൊന്നും പൂവും തന്നെ എന്നെ കെട്ടിച്ചു വിടാനുള്ള പ്ലാൻ നടക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതിൻ്റെ ചുരുക്കിലാണ് ചേട്ടായി.ഗ്രേസി ചേച്ചിയെ കെട്ടിക്കൊണ്ട് ഇപ്പൊ കൊല്ലം അഞ്ച് ആയിരുന്നു അച്ഛൻ ഉള്ളപോൾ ആയിരുന്നു അവളുടെ കല്യാണം. എന്നെ കൂടെ കെട്ടിച്ച് വിട്ട് അവൻറെ പെണ്ണിനെ കെട്ടി സമാധാനമായി ജീവിക്കാം എന്ന് പറഞ്ഞു എൻറെ തീർന്നില്ല അതിനുമുൻപ് ലോകത്തുള്ള സകല ആളുകളെയും അറിയിച്ചു കൊണ്ട് വീട്ടിൽ ഇപ്പൊ ആലോചനക്കാരുടെ ബഹളമാണ്.അപ്പൻ പോലീസ് സർവീസിൽ ഇരിക്കുമ്പോൾ മരിച്ചതുകൊണ്ട് ചേട്ടായിക്ക് കിട്ടിയില്ലെ പിന്നെ എന്താ എനിക്ക് തരാൻ വിഷമം ആവശ്യത്തിലേറെ കുടുംബസ്വത്തുമുണ്ട് വരുന്നവരെ സ്ത്രീധനമായി ചോദിച്ചാലും ഇല്ലെങ്കിലും.
എനിക്ക് എത്ര വേണം എന്ന് പറഞ്ഞതാണ് ഇവിടെ പ്രശ്നം. ചോദിച്ചതിന് ഒരു തെറ്റും തോന്നിയില്ല അല്ലെങ്കിലും കല്യാണമൊക്കെ ഒരിക്കൽ ഉള്ളൂ അന്ന് നിറയെ ആഭരണങ്ങളുമായി ഒരുങ്ങി നിൽക്കണമെന്നാണ് ഏത് പെണ്ണ് ആഗ്രഹിക്കാത്തത്.നിനക്കൊന്നും പറയാനില്ലേ നീ എവിടെ ഇരുന്നോ അമ്മച്ചിയുടെ വിളി കേട്ടു ഞാൻ കുറച്ചു കഴിഞ്ഞിട്ട് ബൈക്ക് സ്റ്റാർട്ട് ശബ്ദം കേട്ടപ്പോൾ മനസ്സിലായി.ഇന്നത്തെ വാദപ്രതിവാദങ്ങൾ കഴിഞ്ഞു ഇനി അടുക്കളയിലേക്ക് ചെല്ലാം തലേന്ന് മീൻകറി ചോറിൽ ഇടുമ്പോഴേക്കും അമ്മയുടെ തല വാതിൽക്കലെത്തി കണ്ണൂരിട്ടി നിന്ന് എന്നാലും കുറ്റം പറഞ്ഞിട്ട് നിൻറെ സാമർത്ഥ്യം ഞാൻ സമ്മതിച്ചു.നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അതിൻറെ പകുതി മിടുക്ക് എനിക്ക് ഉണ്ടായിരുന്നെങ്കിൽ അർഹതപ്പെട്ടത് എനിക്ക് കിട്ടിയേനെ വീട്ടുജോലിക്കാരി മറിച്ച് കേൾക്കാൻ അമ്മച്ചി പഴം പുരാണങ്ങൾ എടുത്തിട്ടു ഞാൻ പകരം ഒന്നും മിണ്ടിയില്ല എനിക്കറിയാത്ത കഥകൾ ഒന്നുമല്ലല്ലോ. സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ മുഴുവനായി കാണുക.