ഗൗരി ഞാൻ ഇറങ്ങാം പതിവുപോലെ ഇന്നും ചോറ്റുപാത്രം മറന്നു അവൾ ഓടി വന്നു അവളുടെ ഓടിയുള്ള ഈ വരവ് കാണാൻ ഒരുപാട് ഇഷ്ടമാണ്. ചോറ്റുപാത്രം മേടിച്ച് ഇട കൈ പിടിച്ചു വലിച്ച് ഞാൻ കളി ചോദിച്ചു അല്ലെങ്കിൽ ഇന്ന് ലീവ് എടുത്താലോ നാണം കൊണ്ട് കൈപിടിച്ചു പറഞ്ഞു ഒന്ന് പോ വേണു ഏട്ടാ ഇനി നേരം വൈകി എന്ന് പറഞ്ഞ് വണ്ടി സ്പീഡിൽ ഓടിക്കരുത്.മതി കൊഞ്ചൽ മതി അവളെന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ കൂട്ടുകാർക്കും നാട്ടുകാർക്കും അസൂയ ആയിരുനന്നു.ഉച്ചക്ക് ചായ കുടിക്കാൻ ചായക്കടയിൽ കയറി പരിചയമുള്ളവരുടെ മുഖത്തെല്ലാം ഒരു മ്ലാനത ചുണ്ടിൽ വിഷം നിറഞ്ഞ ഒരു പരിഹാസച്ചിരി ജയിൽശിക്ഷ അനുഭവിക്കുന്ന കുറ്റവാളിയോട് കാണിക്കുന്ന പുച്ഛമായിരുന്നു അവരുടെ കണ്ണിൽ.കാര്യമറിയാതെ മേശപ്പുറത്തിരുന്ന പത്രമെടുത്ത് മറിച്ചു ഒരു ചായ ചായക്കൊപ്പം തരാറുള്ള പുഞ്ചിരി ഇന്ന് ആ മുഖത്തിൽ ഇല്ലായിരുന്നു.
ചായ കുടിച്ചിട്ട് പത്രത്തിൽ കണ്ടു പിടിക്കുമ്പോഴാണ് പരദൂഷണക്കാർ ഹൗസ് ചോദ്യം വേണു നിൻറെ ഭാര്യക്ക് സുഖം തന്നെയല്ലേ ആ വാക്കിന്റെയും മുള്ളിന്റെയും എന്നെ സ്പർശിച്ചു.ചായ മുഴുവൻ കുടിക്കാൻ സമ്മതിക്കാതെ ഹരി എന്നെ എഴുന്നേൽപ്പിച്ചു കൊണ്ടുപോയി അവൻറെ മുഖത്ത് എന്തോ അസ്വസ്ഥത ഞാൻ വായിച്ചെടുത്തു.വേണു എനിക്കൊരു കാര്യം പറയാനുണ്ട് അത് എങ്ങനെയാ പറയേണ്ടത് എന്ന് അറിയില്ല പറയാൻ ഇരിക്കാൻ കഴിയില്ല.സത്യാവസ്ഥ അറിയാതെ വീട്ടിൽ വഴക്ക് ഉണ്ടാകരുത് അവൻറെ മുഖം കണ്ടപ്പോൾ ഞാനും പതറി വഴക്കോ എന്തിന് നീ മനുഷ്യനെ പേടിപ്പിക്കാതെ കാര്യം പറയ്.നിരാശയോടെ പറഞ്ഞു തുടങ്ങി വേണു ഇന്നലെ നീ ഓഫീസിൽ പോയി കഴിഞ്ഞ് ആരോ നിൻറെ വീട്ടിൽ വന്നിരുന്നു വീട്ടിൽ നിന്ന് എന്തോ കൊഞ്ചലും കുഴലും കേട്ടും അത് നിൻറെ അടുത്ത് വീട്ടിലെ ആരോ പറഞ്ഞു. ആള് ആരാണെന്ന് കണ്ടില്ല എന്നാണ് പറഞ്ഞത് നീ അല്ല എന്ന് ഉറപ്പാണ് കാരണം ഇന്നലെ രാവിലെ നീ യൂണിഫോമിട്ട ഓഫീസിലെ ഇറങ്ങുന്ന കണ്ടവരുണ്ട് നാട്ടിൽ മുഴുവനും ഇപ്പോൾ ഗൗരിയെക്കുറിച്ച് സംസാരം അവൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഒരു നിമിഷത്തേക്ക് ഞാന് ഗൗരി ഒന്ന് സംശയിച്ചു.
കാരണം തെളിവുകൾ അവൾക്കെതിരെ ആയിരുന്നു എൻറെ സംശയത്തിന് വെറും ഒരു നിമിഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ ഞാൻ പൊട്ടിത്തെറിക്കുന്ന ഹരി പ്രതീക്ഷിച്ച് കാണണമെന്ന് പൊട്ടിത്തെറിക്കുക പൊട്ടിച്ചിരിക്കുകയാണ് ചെയ്തത് ഒന്നും മനസ്സിലാകുന്നില്ല.ഞാൻ പറഞ്ഞു നേരം വൈകി ആണ് ഇറങ്ങിയത് സ്പീഡിൽ പോയി നമ്മുടെ തോട്ടുപാലം എത്തിയപ്പോൾ ഒന്ന് വീണു കുഴിയിലും നമ്മുടെ വീട്ടിൽ കയറി അവൻ കുളിക്കുകയായിരുന്നു ബൈക്ക് അവിടെ വച്ച് ഭാര്യയോട് ചോദിച്ചു മനുവിനെ ഒരു ഷർട്ടും ഉണ്ട് ഞാൻ നേരെ വീട്ടിലേക്ക് ചെന്നു എൻറെ ഹരി ആനന്ദ് കാഴ്ചക്ക് മങ്ങൽ ഇതുപറഞ്ഞ് പൊട്ടിച്ചിരിച്ചു.സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.