പിശുക്കനായ ഭർത്താവ് പണം സൂക്ഷിച്ചു വെച്ച് ചെയ്യുന്ന കാര്യങ്ങൾ ഭാര്യ അറിഞ്ഞപ്പോൾ

രമ്യ ഇപ്പോഴും ഈ പഴജൻ സ്റ്റൈൽ തന്നെയാണല്ലോ ഒന്ന് മോഡേൺ ആയികൂടെ.മാനേജർ ആണ് അസൽ വായ് നോക്കി കൊടുത്തു നല്ല മറുപടി.എന്നെക്കാൾ ചേരുന്നത് സാറിൻ്റെ ഭാര്യക്ക് ആണെന്ന്. അതുകൊണ്ട് ഇപ്പോ ഏത് റിപ്പോർട്ട് എന്നാൽ അയാൾക്ക് തൃപ്തി ആവില്ല ഫലമോ എന്നും വൈകും വീട്ടിലെത്താൻ അന്നും പതിവ് പോലെ വൈകി പോരാത്തതിന് വല്ലാത്ത തലവേദനയും എത്തിയപ്പോൾ കണ്ട കാഴ്ച മോളെ ഭിത്തിയിൽ ആകെ പടം വരച്ചു വച്ചിരിക്കുന്നു.വേറെ തെർമോകോൾ കഷ്ടത്തിൽ കുറിച്ച് ഓടി വന്നേനെ കൊണ്ടു വന്ന കാണിച്ചപ്പോ കൂടി എനിക്ക് അരിശ്ശം വന്നു.ഒന്നും നോക്കിയില്ല കൈകൊണ്ട് തുടയിൽ ഒരു അടി കൊടുത്തു തെറ്റ് ചെയ്തു എന്ന് മനസ്സിലായി അതുകൊണ്ടാണ് അവൾ കരഞ്ഞില്ല.ക്ഷീണം കൊണ്ട് ഒന്ന് മയങ്ങി എഴുനേറ്റപ്പോൾ അച്ഛനും മോളും കൂടെ ഒരുമിച്ചിരുന്ന് ഭിത്തിയിൽ വരച്ചുകൊണ്ടിരിക്കുന്നു മുകളിൽ എവിടെയോ കിടന്ന ബാക്കി തെർമോകോൾ കോണി വെച്ച് എടുത്തു കൊണ്ടു വന്നിരിക്കുന്നു.

ഞാൻ എന്ത് പറയാൻ എന്നെ കണ്ടതും ഒന്നും രണ്ടും ഒരു വളിച്ച ചിരി ഞാനും അറിയാതെ ചിരിച്ചുപോയി ഇതാണ് ഹരി എൻറെ സ്വന്തം ഭർത്താവ് എൻറെ സ്വകാര്യ അഹങ്കാരവും.ഒരേ കോളേജ് ഒരേ ക്ലാസ്സ് നല്ല സുഹൃത്തുക്കൾ പ്രണയം വീട്ടുകാരുടെ എതിർപ്പ് പിന്നെ സമ്മതം അങ്ങനെ വിവാഹം ഒരു സാധാരണ ലൗ സ്റ്റോറി.പക്ഷേ അവിടെയും വ്യത്യസ്തനായിരുന്നു പഠിക്കുന്ന സമയത്ത് ഒന്നും കാര്യം പറഞ്ഞില്ല വരുന്ന സമയത്ത് അച്ഛൻ വലിയ കാര്യമായി ഉണ്ടായിരുന്നു പക്ഷേ അതിൽ ഉദ്ദേശം ഒളിഞ്ഞുകിടക്കുന്ന ഉണ്ടായിരുന്നു എന്നത് എന്നെ പ്രൊപ്പോസ് ചെയ്ത രീതി കണ്ടപ്പോഴാണ് മനസ്സിലായത് കാസ്റ്റർ ദിവസം ഒരുമിച്ച് സ്റ്റോപ്പിലേക്ക് ഒരുമിച്ച് നടക്കുന്ന സമയത്താണ് ഒരു ചോദ്യം ഡീ നീ എനിക്ക് ഒരു സഹായം ചെയ്യുമോ? നിനക്കറിയാലോ അച്ഛൻ ഇല്ല എന്നുള്ള കാര്യം അതുകൊണ്ട് നീ നിൻറെ അച്ഛനെ എനിക്ക് തന്നേക്കാമോ സ്വന്തം അച്ഛൻ അയച്ചുതരാം നിനക്ക് ബുദ്ധിമുട്ടാകും എന്ന് എനിക്കറിയാം സാരമില്ല എൻറെ അമ്മയച്ചൻ ആയി തന്നാൽ മതി.

ഇത്രയും നാൾ കഷ്ടപ്പെട്ട് ഞങ്ങൾ മൂന്നു പെൺകുട്ടികളും വളർത്തി വലുതാക്കിയ അച്ഛനെ അങ്ങനെ പെട്ടെന്നൊരു ദിവസം എനിക്ക് വിട്ടു തരാം നിനക്ക് ബുദ്ധിമുട്ടുണ്ടാകും. ആലോചിച്ച് മറുപടി പറഞ്ഞാൽ മതി കാര്യം മരുമകൻ ആണെങ്കിലും മകനായി തന്നെ ഞാൻ ഉണ്ടാകുമെന്നും ആ ഒരു ഉറപ്പ് തരാം ഇത്രയും കാര്യം പറഞ്ഞു സ്വതേയുള്ള കുസൃതിച്ചിരിയോടെ ഒരു പോക്ക്.മുഖം കുസൃതി ആണെങ്കിലും കണ്ണുകളിൽ ഉണ്ടായിരുന്ന പ്രണയം തിരിച്ചറിയാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.ഇനി ഒരിക്കലും ഒരു നല്ലൊരു വല്ലപ്പോഴുമുള്ള ചില ഫോൺ കോഴ്സ് അപൂർവമായി മാത്രം ഉള്ള കൂടിക്കാഴ്ചകളും മാക്സിമം 10 മിനിറ്റ് ഇപ്പോഴും എനിക്ക് ആ സ്വഭാവം എനിക്ക് കിട്ടിയിട്ട് ഇല്ല.ജോലി കിട്ടി എന്ന് പോലും ഞാൻ അറിയുന്നത് വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചപ്പോഴാണ്. സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *