ഇന്ന് കിഡ്നി രോഗവുമായി ബന്ധപ്പെട്ട് വേദനകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റുപാടും തന്നെ കാണപ്പെടുന്നതാണ്. ഒരാൾക്ക് കിഡ്നി രോഗം വരുന്നത് പലതരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാറുണ്ട്. എന്നാൽ അതിനെ വകവയ്ക്കാതെയും തിരിച്ചറിയാതെയും പോകുന്നതുകൊണ്ടാണ് ഇത്തരം കോംപ്ലിക്കേഷൻസ് ഉണ്ടാകുന്നത്. ലക്ഷണം കാണുമ്പോഴേ അതിന് നല്ല ശ്രദ്ധ പുലർത്തി അതിനെ ശരീരത്തിൽ നിന്നും ഇല്ലാതാക്കാൻ ശ്രദ്ധിച്ചാൽ ഇത്തരം ഭാവിയിൽ ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് എടുത്തു കളയാവുന്നതാണ്. കിഡ്നി എന്നാ അവയവം ശരീരത്തിലെ ഒരു അരിപ്പ പോലെ പ്രവർത്തിക്കുന്നതാണ്. ശരീരത്തിലെ എല്ലാ വക ദ്രാവക രൂപത്തിൽ ഉള്ളവരെയും അരിച്ച് ക്ലിയർ ആക്കി വയ്ക്കുന്നതാണ് കിഡ്നി. അപ്പോൾ കൊഴുപ്പ് എന്നതിനേയും കിഡ്നി അരിക്കുന്നുണ്ട് ഇത് അടിഞ്ഞു കൂടിയാണ് കിഡ്നിക്ക് രോഗം ബാധിക്കുന്നത്.അതുകൊണ്ടുതന്നെ റെഡ്മി മീറ്റിൽ പെടുന്ന മട്ടൻ ബീഫ് പോർക്ക് എന്നിങ്ങനെയുള്ള ഐറ്റംസ് ഒക്കെ ഒരു വിധത്തിൽ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ല കാര്യം.
മൂത്രത്തിൽ കല്ലുണ്ടാവുക എന്ന കണ്ടീഷനും കിഡ്നീയെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. നമ്മുടെ ജീവിത രീതിയിലും ഭക്ഷണക്രമത്തിലും വ്യായാമത്തിലും എല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് എല്ലാവിധ രോഗങ്ങളിൽ നിന്നും ഒരുവിധം ഒഴിഞ്ഞു നിൽക്കാൻ സാധിക്കും. ഒരുതരത്തിലും ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും, ശരീരത്തിന് ഒരു വ്യായാമവും മറ്റുമില്ലാതെ വരുമ്പോഴാണ് രോഗാവസ്ഥകൾ ശരീരത്തിലേക്ക് വന്നുചേരുന്നത്. പ്രമേഹം എന്ന രോഗം ഏറ്റവും വലിയ വില്ലനാണ്. ഈ രോഗം വന്ന ആളുകൾക്ക് അതിനെ തുടർച്ചയായി പലവിധത്തിലുള്ള രോഗങ്ങളും വരാനിടയുണ്ട്. അതുകൊണ്ടുതന്നെ ഡയബറ്റിക്സ് വന്ന രോഗികൾ അതിനെ ഏറ്റവും നല്ല രീതിയിൽ കണ്ട്രോൾ ചെയ്യുകയാണെങ്കിൽ, മറ്റു രോഗങ്ങൾ ഒന്നും വരാതെ സുരക്ഷിതമായിരിക്കാം.
can I have your contact no