മരുമകളുടെ അടിവസ്ത്ങ്ങൾ പോലും കഴുകി കൊടുക്കുന്ന അമ്മായിയമ്മ

നാട്ടിൽ ഇക്കണ്ട പെൺകുട്ടികളെ ഉണ്ടായിട്ടും എൻറെ മോനെ ഇങ്ങനെ ഒരു പെണ്ണിനെ മാത്രം കിട്ടിയുള്ളൂ വൈകുന്നേരം പെണ്ണുകാണാൻ പോയ വന്നയുടനെ ഉമ്മ പറഞ്ഞ വാക്കാണിത് ഉമ്മ പറഞ്ഞത് ചങ്കിൽ ആണ് കൊണ്ടത് എങ്കിൽ മറുത്തൊന്നും പറഞ്ഞില്ല നേരെ പോയി മുറിയിൽ കയറി വാതിലടച്ചു ഉമ്മ പിന്നെയും പുറത്തുനിന്ന് എന്തൊക്കെ പിറുപിറുക്കുന്നതും ആരെയൊക്കെയോ ഫോണിൽ വിളിച്ചു ചോദിക്കുന്നത് കേട്ട് എങ്കിലും ഒന്നുo മിണ്ടിയില്ല അറിയാതെ ഒന്നു മയങ്ങിപ്പോയി വാതിലിൽ മുട്ട് കേട്ടാണ് ഉണർന്നത് എണീറ്റ് സമയം നോക്കിയപ്പോൾ രാത്രി 9:00 പോരാത്തതിന് നല്ല കത്തുന്ന വിശപ്പ് മോനെ സജി എണീറ്റ് വാ ന്നിട് എന്തെങ്കിലും കഴിച്ചിട്ട് പോയി കിടന്നോ ഉമ്മാൻറെ പൊന്നു മോളല്ലേ വാതിൽ തുറക്കണട ഇപ്പോഴത്തെ പുന്നാരം സ്നേഹം ഓക്കേ കണ്ട പാവം തോന്നുന്നു ഈ തള്ള തന്നെ ആയിരുന്നോ വൈകുന്നേരം ഭദ്രകാളിയെ പോലെ ഉറഞ്ഞു.

തുള്ളിയത് സംശയിച്ചുപോയി മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും വാതിലിനിടയിലൂടെ നല്ല ഇക്കൂര പൊരിച്ചതിൻ്റെ മണം മുറിക്കുള്ളിലേക്ക് അടിച്ചുകയറി തുടങ്ങി ഇരിക്കപ്പൊറുതിയില്ലാതായി എന്നാലും ആത്മാഭിമാനം കളഞ്ഞ് ഒരു കളിയില്ലന്ന് എന്ന് മനസിലുറപ്പിച്ച മേശപ്പുറത്തിരുന്ന വെള്ളമെടുത്തു കുടിച്ചു മൊബൈൽ ഓൺ ആക്കി ഫെയ്സ്ബുക്കിൽ കയറി തപസ്സിരുന്നു വതിലേലെ മുട്ടും വിളി കൂടി കൂടി വന്നു ഉമ്മാൻറെ വിളി വല്ലാത്തൊരു പരിഭ്രമം ഉള്ളതുപോലെ അപ്പോഴേക്കും വാതിലിനടുത്ത് നിന്ന് ഉപ്പയുടെയും ഉമ്മയുടെയും ശബ്ദം ഉയർന്നു കേൾക്കാൻ തുടങ്ങി ഇനി ഞാൻ എങ്ങാനും ആത്മഹത്യചെയ്ത കരുതി എല്ലാവരും കൂടി വാതിലും പൊളിച്ച് അകത്തേക്ക് കയറി വന്നാൽ എന്നൊരു പേടി വേറെയും എന്തായാലും ചത്തിട് ഇല്ല എന്ന് അറിയിക്കാൻ വേണ്ടി.

എല്ലാവരും കൂടി എന്താ എന്ന് വിളിച്ചു ചോദിച്ചു അത് കേട്ടതോടെ മുട്ടും കലപില ശബ്ദങ്ങൾ ഒന്ന് ഒതുങ്ങി അൽപ്പനേരത്തെ നിശബ്ദതയ്ക്കു ശേഷം മുത്ത്ചിയാണ് സംസാരിച്ചത് ഇക്കാൻറെ ഭാര്യ അല്ലെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടായി ഞാൻ കലിപ്പിൽ ആണെന്ന് തോന്നി കഴിഞ്ഞാൽ സന്ധിസംഭാഷണത്തിന് ആയി മുത്ത്ചിയാണ് എല്ലാവരുംകൂടി ചുമതലപ്പെടുത്തുക മൂപ്പത്തിയോട് ഞാൻ ചൂടാവുകയൊ എന്തിനു സൗമ്യമായി മറുപടി കൊടുക്കാതിരിക്കുകയൊ ചെയ്യില്ല എന്നുള്ളത്എല്ലാവര്ക്കും ഉറപ്പ് ആണ് ഇതതാൻ്റെ കുട്ടി ഒന്ന് ഇങ്ങോട്ട് പുറത്തേക്ക് വാ നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് സ്റ്റോറി മുഴുവൻ അറിയാം വീഡിയോ കാണുക.