പ്രമേഹം ജീവിതത്തിൽ കൂടാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി

ഇന്ന് നമുക്ക് ഡയബറ്റിസിനെ പറ്റി സംസാരിക്കാം. എല്ലാവർക്കും വളരെ പരിചയമുള്ള ഒരു അസുഖം തന്നെയാണ് ഡയബറ്റിക് പുതിയ ഒരു കാര്യം ഒന്നും തന്നെയല്ല.ഇന്ന് ഒത്തിരിയേറെ ആളുകൾ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു രോഗമായി മാറിക്കൊണ്ടിരിക്കുകയാണ് പ്രമേഹം എന്ന് പറയുന്നത്. സത്യത്തിൽ പ്രമേഹം എന്ന ഒരു അവസ്ഥ നമ്മുടെ പിടിപെടുകയാണെങ്കിൽ നമുക്ക് ശരീരം മുൻകൂട്ടി തന്നെ പല ലക്ഷണങ്ങളും കാണിച്ചു തരുന്നതാണ്.

എത്രനാൾ മുന്നേ വരെ നമുക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുന്ന രീതിയിലുള്ള ബ്ലഡ് ടെസ്റ്റ് വരെ ഇന്ന് നിലവിലുണ്ട്. അപ്പോൾ അതിനെക്കുറിച്ച് തന്നെ പലപ്രാവശ്യം പല വീഡിയോകളിൽ ആയി ഞാൻ പറഞ്ഞിട്ടുണ്ട്. ആ ഒരു ബ്ലഡ് ടെസ്റ്റ് നമ്മൾ ചെയ്താൽ തന്നെ എത്രനാൾ കഴിഞ്ഞാൽ ആണ് നമുക്ക് പ്രമേഹം വരുക എന്നത് നമുക്ക് മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കും. നമുക്ക് ഡയബറ്റിക് കണ്ടീഷൻ ആണോ അല്ലെങ്കിൽ ഡയബറ്റിക് ആയോ അല്ലെങ്കിൽ നോൺ ഡയബറ്റിക് ആ രീതിയിൽ തന്നെയാണോ നിൽക്കുന്നത് എന്നതൊക്കെ നമുക്ക് ക്ലിയർ ആയി മനസ്സിലാക്കാൻ സാധിക്കും.

അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നമ്മുടെ ഒരു രീതി അനുസരിച്ച് ഭൂരിഭാഗം ആളുകൾക്കും പ്രമേഹം എന്ന് പറയുന്ന രീതിയിലുള്ള ഒരു പ്രോബ്ലം ഉണ്ട്. അതുകൊണ്ടുതന്നെ പല ആളുകളും പറയുന്ന കാര്യങ്ങളാണ് എനിക്ക് പാരമ്പര്യമുണ്ട് എൻറെ അച്ഛനെ അല്ലെങ്കിൽ അമ്മയ്ക്ക് എന്റെ പൂർവികർക്ക് പ്രമേഹമുണ്ട് അതുകൊണ്ട് തീർച്ചയായും എനിക്ക് വരും എന്ന് പലരും പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ടായിരിക്കും. പാരമ്പര്യ രീതി കഴിഞ്ഞ് നമുക്ക് അടുത്തതായി വരുന്നത് നമ്മുടെ അമിതവണ്ണം മൂലമുള്ള കാരണങ്ങളാണ്. ഇതിൽ പറയുന്ന ടെസ്റ്റ് ചെയ്തു നോക്കിയതിനുശേഷം നിങ്ങൾ ഡോക്ടറുടെ അടുത്ത് പോവുകയാണെങ്കിൽ നിങ്ങൾ ഡയബറ്റിക് ആണോ അല്ലെങ്കിൽ ഡയബറ്റിക് അല്ലെ എന്നുള്ള കാര്യങ്ങളൊക്കെ അതുപോലെതന്നെ എത്ര നാൾ കഴിഞ്ഞാൽ നിങ്ങളുടെ സാധ്യതയുണ്ട് എന്നൊക്കെ നമുക്ക് മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

ഇനി ഷുഗർ വന്നാൽ അത് എങ്ങനെയാണ് എളുപ്പത്തിൽ നോർമൽ ആക്കുക എന്നുള്ള കാര്യങ്ങളും നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അത് അറിയുന്നതിനായി നിങ്ങൾ തന്നെ വീഡിയോ പൂർണമായും കണ്ടു മനസ്സിലാക്കേണ്ടതാണ്.