കൊളസ്ട്രോളിനെ പറ്റി കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നവർ ഇത് കാണുക

സാധാരണ രീതിയിൽ കൊളസ്ട്രോളിന്റെ ചീത്ത വശങ്ങളെ പറ്റി പറഞ്ഞിട്ടാണ് നമ്മൾ ഇതിനെ പറ്റി കൂടുതലായി മനസ്സിലാക്കിയിട്ടുള്ളത്. ഇന്ന് നമുക്ക് വ്യത്യസ്തമായ രീതിയിൽ കൊളസ്ട്രോളിന്റെ നല്ല വശങ്ങളെ പറ്റി പറഞ്ഞ് നമുക്ക് വീഡിയോ ആരംഭിക്കാം. നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിച്ചില്ല എന്നുണ്ടെങ്കിൽ ലിവർ തന്നെ കൊളസ്ട്രോൾ നിർമ്മിക്കേണ്ടതായ അവസ്ഥ വരുന്നു.

ഹൃദയസംബന്ധമായ കാര്യങ്ങളിൽ കൊളസ്ട്രോൾ എങ്ങനെയാണ് ഒരു വില്ലനായി മാറുന്നത് എന്നതിന് പറ്റി നമുക്കറിയാം. അത് പറയുന്നതിനേക്കാൾ മുന്നേ തന്നെ എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നത് എന്നതിനെ നമ്മൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. അതിനൊരു ഉദാഹരണം നമുക്ക് നോക്കാം. പശുവിന്റെ പാലിൽ ധാരാളം കൊഴുപ്പ് ഉണ്ട്. എന്നാൽ പശു ഒരു കാരണവശാലും കൊഴുപ്പ് ഭക്ഷിക്കുന്ന ഒരു ജീവിയല്ല.

പച്ചപ്പുല്ല് മാത്രം തിന്നു ജീവിക്കുന്ന ജീവിയായ പശുവിനെ എങ്ങനെയാണ് പിന്നീട് പാലിൽ കൊഴുപ്പ് വന്നത്? അതുപോലെതന്നെ എങ്ങനെയാണ് ഒരു കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോൾ ആയി മാറുന്നത്? അത് ചീത്ത കൊളസ്ട്രോൾ ആയി മാറുന്നത് നമ്മുടെ പാചക രീതികളിലൂടെ തന്നെയാണ്. ഹൃദയത്തിൻറെ ആരോഗ്യത്തെ പറ്റി നമ്മൾ സംസാരിക്കുമ്പോൾ ഒക്കെയും ഒരു വില്ലന്റെ പരിവേഷമാണ് എപ്പോഴും കൊളസ്ട്രോളിന് ഉണ്ടാകുന്നത്. കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ ഹൃദയത്തിനും മറ്റും മാരകപരമായ രോഗങ്ങൾ വരെ വരാനുള്ള സാധ്യതയുണ്ട് എന്നാണ് നമ്മൾ എല്ലാവരും ഇപ്പോഴും വിചാരിക്കുന്നത്.

ആരോഗ്യ മേഖലയിൽ എപ്പോഴും കൊളസ്ട്രോൾ ഒരു ചോദ്യചിഹ്നമായി ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. എന്താണ് കൊളസ്ട്രോളിന്റെ ഫംഗ്ഷൻ ശരിക്കും ഇത് ഒരു വില്ലൻ ആണോ എന്നതിനെപ്പറ്റി ഒക്കെ നമുക്ക് കൃത്യമായി ഇനി മനസ്സിലാക്കാം. ചില ചോദ്യങ്ങളിലൂടെ നമുക്ക് ഇനി ആരംഭിക്കാം. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോ മുഴുവനായി കാണുക.