ഈ പത്ത് രോഗങ്ങൾ നിങ്ങൾക്ക് വരാതിരിക്കാൻ ഉറങ്ങുന്നതിനു മുന്നേ ഇത് കഴിച്ചാൽ മതിയാകും

പലപ്പോഴും പി സി ഓടി പ്രഷർ തുടങ്ങിയ കാര്യത്തെക്കുറിച്ചുള്ള വീഡിയോകൾ ചെയ്യാറുണ്ട്. അത്തരം കാര്യങ്ങൾ ഒക്കെ ചെയ്യുന്ന സമയത്ത് ഒറ്റമൂലികളോ അല്ലെങ്കിൽ വീട്ടിൽ തന്നെ ഇരുന്നു ചെയ്യാൻ പറ്റുന്നതുമായ കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അതിൽ പ്രധാനപ്പെട്ട ഒന്നായിരിക്കും ഫ്ലാക്സ് സീഡ്. ഇത് എന്താണ് എന്ന് പോലും അറിയാത്ത ആൾക്കാർ ഉണ്ടാകും.

എന്നാൽ ഇപ്പോൾ ഏകദേശം 5 6 വർഷം അടുത്തായി വരുമ്പോൾ നമ്മുടെ നാട്ടിൽ ഫ്ലാക്സ് സീഡ് ഉപയോഗം കൂടി വന്നു കൊണ്ടിരിക്കുകയാണ്. നമ്മൾ ഏകദേശം പത്തുവർഷത്തിനുള്ളിൽ ആയിരിക്കും ഇതിന്റെ ഉപയോഗത്തിൽ പറ്റി അറിഞ്ഞിട്ടുണ്ടാവുക. എന്നാൽ വിദേശരാജ്യങ്ങളിൽ ഒക്കെ ഇത് വളരെക്കാലം മുന്നേ തന്നെ വളരെയധികം ഉപകാരമുള്ള ഒന്നായി തന്നെയാണ് കണക്കാക്കി പോന്നിരുന്നതും അതുപോലെ തന്നെ ഉപയോഗിച്ചിരുന്നത്.

ഇതിന് മലയാളത്തിൽ പറയുന്നത് ചെറുചണ വിത്ത് എന്നാണ്. മത്തങ്ങയുടെ കുരു പോലെ അല്ലെങ്കിൽ സൂര്യകാന്തി പൂവിൻറെ കുരു പോലെ ഒക്കെയാണ് നമുക്ക് ഇത് കാണുമ്പോൾ തോന്നുന്നത്. നമുക്ക് കഴിക്കാൻ പറ്റുന്ന അതിനോടൊപ്പം തന്നെ ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നാണിത്. ഇനി ഇതിൻറെ അത്ഭുത ഗുണങ്ങൾ എന്തൊക്കെയാണ് എന്നും അതുപോലെ ഇത് എങ്ങനെ കഴിക്കാം എന്നും എത്ര അളവിൽ കഴിക്കാം അതുപോലെ എപ്പോൾ കഴിക്കാം എപ്പോൾ കഴിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ നമുക്ക് വളരെ വിശദമായി ഒന്നു പരിശോധിക്കാം.

മുന്നേയും ഇതേ ചാനലിൽ തന്നെ ഈ ഒരു വിഷയത്തെ പറ്റി സംസാരിച്ചപ്പോൾ കൂടുതലായും എനിക്ക് കോൾ വന്നത് ഡോക്ടറെ ഇത് എങ്ങനെ കഴിക്കാം ഇത് എവിടെ നിന്ന് വാങ്ങാൻ കിട്ടും എന്നൊക്കെ ഉള്ള സംശയങ്ങളാണ്. ഞാൻ പറഞ്ഞല്ലോ ഇപ്പോൾ ഒരുപാട് ആളുകൾ ഇത് ഉപയോഗിച്ചത് കൊണ്ട് തന്നെ ഇപ്പോൾ ഏകദേശം എല്ലാവിധ സൂപ്പർമാർക്കറ്റുകളിൽ നിന്നും വളരെ സുലഭമായി കിട്ടുന്ന ഒരു രീതിയിലേക്ക് ഇത് മാറിയിരിക്കുകയാണ്. ചെറുചണ വിത്ത് എന്ന് ഏതു മാർക്കറ്റിൽ പോയി ചോദിച്ചാലും നിങ്ങൾക്ക് ഇത് കിട്ടാതിരിക്കില്ല. ഇനി ഇത് എങ്ങനെ കഴിക്കാം എന്നതിനെ പറ്റി നമുക്ക് നോക്കാം.

പ്രത്യേകമായി പറയുകയാണെങ്കിൽ ഇത് ചവചരിച്ചു കഴിക്കേണ്ട ഒന്നാണ്. ഇനി വിശദമായിട്ട് കൂടുതലായി മനസ്സിലാക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വീഡിയോ തന്നെ പൂർണമായും കാണേണ്ടതാണ്.