എത്ര കൂടിയ അടിവയറും ഇനി എളുപ്പത്തിൽ കുറയ്ക്കാം

പല ആളുകളും പറയുന്ന ഒരു കാര്യമാണ് എത്ര വ്യായാമം ചെയ്തിട്ട് പോലും തടി കുറയുന്നില്ല. ഇപ്പോഴും അമിതവണ്ണത്തിൽ തന്നെയാണ് ഇരിക്കുന്നത് എന്ന്. വ്യായാമം കുറയുന്നത് ഒരിക്കലും തടി കുറയാൻ വേണ്ടി മാത്രമല്ല. വളരെയധികം ശ്രദ്ധയുള്ള ആളുകൾ അരിഭക്ഷണം മാറ്റി അത് ഗോതമ്പിലേക്കോ അതുപോലെ ഉള്ള ചെറു ധാന്യത്തിലേക്ക് ഒക്കെ മാറിയതായി കാണുന്നുണ്ട്. ഓട്സ് പോലെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതായി നമ്മൾ കാണുന്നുണ്ട്. അവർക്ക് വരെ വളരെ അനുകൂലമായ റിസൾട്ട് കിട്ടുന്നതായി കാണുന്നില്ല. എന്താണ് അതിനു പിന്നിലെ കാരണം? കൊഴുപ്പ് അടിഞ്ഞു കൂടിയാൽ രക്ത ധമനികളിൽ എന്താണ് സംഭവിക്കുക? ഈ ഓക്സിഡേഷൻ നമ്മുടെ സ്പേമിൽ ഉണ്ടാക്കുന്ന ഡാമേജ് കൊണ്ട് പ്രത്യുൽപാദനശേഷി കുറയ്ക്കുകയും അതായത് വന്ധ്യത ഉണ്ടാക്കുകയും ചെയ്യുന്നു.

ഇനി അമിതവണ്ണം എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് നമുക്കൊന്നു നോക്കാം. യാതൊരുവിധ കോംപ്ലിക്കേഷനുകളും ഇല്ലാതെ തന്നെ സൈസ് കുറയ്ക്കണം എന്നതാണ് നമ്മൾ ചെയ്യുന്ന തിയറി. മനുഷ്യർക്ക് ധാരാളമായിട്ടുള്ള മാനസിക സമ്മർദ്ദങ്ങളും അതുപോലെതന്നെ ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കുന്ന ഒരു ബുദ്ധിമുട്ടിനെ കുറിച്ചാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി സംസാരിക്കാനായി ഉദ്ദേശിക്കുന്നത്. അമിതവണ്ണം എന്ന വിഷയത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഒക്കെ ആളുകൾ മരിച്ചു കൊണ്ടിരുന്നത് ഭക്ഷണങ്ങളുടെ അഭാവം കൊണ്ടാണ്. ഭക്ഷണം കഴിക്കാൻ ഇല്ലാതെ പട്ടിണി കിടന്ന് ഒരുപാട് ആളുകൾ മരിച്ചു പോയിട്ടുണ്ട്. അതുപോലെതന്നെ പകർച്ചവ്യാധികളും ഒരുപാട് ആളുകളുടെ മരണത്തിന് കാരണമായിട്ടുണ്ട്. ഒരുപാട് മെഡിക്കൽ സഹായത്തോടുകൂടി അതായത് വാക്സിനുകളുടെ ഒക്കെ ലഭ്യത വന്നതോടുകൂടി ഇത്തരത്തിലുള്ള പകർച്ചവ്യാധികളെ ഒരു വലിയ പരിധിവരെ ചെറുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ പട്ടിണി മരണം ഇന്ന് താരതമ്യേന വളരെയധികം കുറഞ്ഞു വരുന്നുണ്ട്. ഇന്ന് ഈ ഒരു കാലഘട്ടത്തിൽ നമ്മൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രശ്നം അല്ലെങ്കിൽ മരണകാരണമായി വരുന്നത് അത് അമിതമായ ഭക്ഷണം കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.