ക്ലാസിലെ പാവപ്പെട്ട കുട്ടിക്ക് ടീച്ചർ കൊടുത്ത പിറന്നാൾ സർപ്രൈസ് കണ്ട് ക്ലാസിലെ മറ്റു കുട്ടികൾ ഞെട്ടി

കൈകൾക്കിടയിലേക്ക് മുഖം അമർത്തി കിടക്കേ ചുറ്റുമുള്ള കുട്ടികളുടെ സംസാരം പെട്ടെന്ന് നിശബ്ദമായി. എല്ലാവരും ഇരിക്കൂ ആ ശബ്ദം എനിക്ക് പരിചയമില്ലാത്തതായി തോന്നിയെങ്കിലും ഞാൻ മുഖമുയർത്തി നോക്കിയില്ല അങ്ങനെ തന്നെ കിടന്നു. ഞാൻ നിങ്ങളുടെ പുതിയ ക്ലാസ് ടീച്ചറാണ് എൻറെ പേര് രാധിക.

എനിക്ക് നിങ്ങളെ പരിചയപ്പെടുത്തി തരൂ ഞാൻ അരുൺ ശ്രീക്കുട്ടൻ ക്ലാസിൽ ആദ്യം മുതൽ പേര് പറഞ്ഞു തുടങ്ങി പെട്ടെന്ന് പേരുപറച്ചിൽ പൂർത്തിയാക്കാതെ നിർത്തിയത് പോലെ എനിക്ക് തോന്നി. അടുത്ത നിമിഷം ടീച്ചർ ചോദിക്കുന്നത് കേട്ടു എന്താണ് അവൻ കിടക്കുന്നത്? ക്ലാസിൽ ശ്രദ്ധിക്കല്ലേ മടിയാണോ? അവന് തലവേദനയാണ് ടീച്ചറെ ഇടയ്ക്ക് രണ്ട് പീരീഡ് വരെ അവൻ അങ്ങനെ കിടക്കാറുണ്ട്. എൻറെ തൊട്ടടുത്തുള്ളവൻറെ വാക്ക് ഞാൻ കേട്ടു. അടുത്ത നിമിഷം മുടിയഴകളിൽ ആരോ തഴുകുന്നത് അറിഞ്ഞു. മെല്ലെ കണ്ണുകൾ തുറന്നു മുഖമുയർത്തി നോക്കി. എന്തുപറ്റി എന്താണ് ഇങ്ങനെ അറിയില്ല തലവേദനയാണ് എനിക്ക് ഇങ്ങനെ കിടക്കണം ടീച്ചറെ രാവിലെ ഒന്നും കഴിച്ചില്ലേ ഇല്ല അപ്പോൾ ടീച്ചറുടെ മുഖത്തേക്ക് നോക്കി ടീച്ചർ മുടിയിൽ തലോടി. ഈ ക്ലാസ്സ് കഴിയുമ്പോൾ എനിക്കൊപ്പം വരണം നീ അതുവരെ നീ കിടന്നോളൂ. അന്നത്തെ ദിവസം ലാസ്റ്റ് പീര ക്ലാസ് എടുക്കാൻ വന്നതും രാധിക ടീച്ചർ തന്നെയായിരുന്നു. ഒടുവിൽ ക്ലാസ്സ് കഴിഞ്ഞ് ബാഗ് എടുത്ത് എല്ലാവരും പുറത്തേക്ക് ഇറങ്ങി ഓടുമ്പോൾ ടീച്ചർ എന്നെ അടുത്ത് വിളിച്ചുപറഞ്ഞു ഒന്നുതന്നെ എനിക്ക് നിന്നെ അറിയാം നീ കാർത്തിയാനിയുടെ മകനല്ലേ? അതെ നിൻറെ വീടിൻറെ അടുത്താണ് എൻറെ വീട്. കുറേക്കാലം ഇവിടെ ഇല്ലായിരുന്നു ഭർത്താവിൻറെ കൂടെ കൊൽക്കത്തയിൽ ആയിരുന്നു. ഇപ്പോൾ വീണ്ടും ഇവിടെ താമസമായി കുറച്ച് വർഷം ഇവിടെ കാണും. എന്താണ് നിൻറെ പേര് ശ്രീധർ എനിക്ക് ഇഷ്ടമായി നല്ലവണ്ണം നീ പഠിക്കണം കേട്ടോ? പഠിച്ച ടീച്ചറെ ഒന്നും കഴിക്കാതെയാണ് എനിക്ക് തലവേദന വരുന്നത്. കൂടുതൽ ഇതിനെ പറ്റി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.