മൊബൈലിൽ അശ്ലീല വീഡിയോ കാണുന്നവർ ശ്രദ്ധിക്കുക

അശ്ലീല വീഡിയോകൾ തലച്ചോറിൽ പ്രവർത്തിക്കുന്നത് മയക്കുമരുന്ന് പോലെ ആണ്. അശ്ലീല വീഡിയോകളിൽ അകപ്പെടുന്ന പലരും ലൈംഗിക ബന്ധത്തിനേക്കാൾ കൂടുതലായി അശ്ലീല വീഡിയോകളിൽ ആണ് ആനന്ദം കണ്ടെത്തുന്നത്. ആസ്വാദത്തിനേക്കാൾ ഉപരി ആവേശമാണ് ഇവരെ നയിക്കുന്നത്. ഇത്തരത്തിലുള്ള ക്രമബന്ധം തന്നെയാണ് ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളുകളിലും ഉണ്ടാകുന്നത്.

മനുഷ്യരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വേണ്ടി സഹായിക്കുന്നത് തലച്ചോറിൽ രൂപപ്പെടുന്ന ഡോകോം ഇൻ എന്ന രാസ തരംഗമാണ്. ഓപ്പോസിറ്റ് സെക്സിൽ ഉള്ള ആരുടെയെങ്കിലും സ്പർശനം ഒക്കെ ഉണ്ടാകുമ്പോൾ ഇത്തരത്തിൽ ഡോകോമിൻ തലച്ചോറിൽ ഉല്പാദിപ്പിക്കപ്പെടുന്നു. ചെറിയ അളവിൽ ഇത് ഉത്പാദിപ്പിക്കപ്പെട്ടാൽ പോലും മനുഷ്യരിൽ ലൈംഗിക ചിന്ത ഉണരുന്നു. അങ്ങനെ ലൈംഗിക ഉത്തേജനം ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെ അവസരം കിട്ടുമ്പോൾ ഒക്കെ നെറ്റിൽ ലൈഗിക ചിത്രങ്ങളും വീഡിയോകളും ഒക്കെ ആസ്വദിക്കുന്ന ആളുകളിൽ ഇത്തരത്തിൽ ഡോകോമിൽ വളരെ വലിയ ഉയർന്ന അളവിൽ ആണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എതിർലിംഗത്തിൽ ഉള്ള ആളുകളുടെ സ്പർശനം ഉണ്ടാകുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്നതിനേക്കാൾ കൂടിയ അളവിൽ ലൈംഗിക വീഡിയോ കാണുമ്പോൾ ഈ രാസ തരംഗം ഉണ്ടാകുന്നത് എങ്ങനെയാണ് എന്നും ഈ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ ഉണ്ടാകാൻ ഇടയുള്ള ലൈംഗിക ബന്ധമല്ല നെറ്റിലെ വീഡിയോകളിൽ തെളിയുന്നത്. നെറ്റിൽ ഇണകൾ തമ്മിൽ യഥാർത്ഥ ലൈഗിക ബന്ധം അല്ല നടത്തുന്നത്. അവർ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. അവരുടെ കേളികളാണ് നമ്മളിൽ വളരെ അധികമായി ഇത്തരത്തിൽ ഡോകോമിൽ തലച്ചോറിൽ ഉൽപ്പാദിപ്പിക്കുന്നത്. വലിയ അളവിൽ ഡോകോമിൻ ഉത്പാദിപ്പിക്കപ്പെടുന്ന ആളുകളിൽ ചെറിയ അളവിൽ ഡോകോമിന് ഉല്പാദിക്കപ്പെട്ടാൽ എന്തായിരിക്കും സ്ഥിതി? നെറ്റിലും മറ്റും സെക്സ് ആസ്വദിക്കുന്ന ആളുകളിൽ യഥാർത്ഥ സെക്സ് ഒരിക്കലും അവരിൽ താല്പര്യമുണ്ടാകുകയില്ല. ഇനി കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.