പത്രക്കാരൻ ശബ്ദം കേട്ട് പൊന്തക്കാട്ടിൽ നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഇങ്ങനെയാണ്

ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ട് ആകാംക്ഷയോടെ എത്തിനോക്കിയത് കണ്ടാണ് കിരൺ വണ്ടി നിർത്തി ഇറങ്ങിയത്. കണ്ടാൽ 20 വയസ്സ് പ്രായമുള്ള പെൺകുട്ടി കൈകൾ വീശി നടന്നുവരികയാണ്. അവളുടെ വശത്ത് കൂടുതൽ മുരളിചയോടെ ഒരു നായയും നടക്കുന്നുണ്ട്. അവളുടെ വെളുത്ത മുഖത്ത് ചുവന്ന ചായം പടർത്തിയിട്ടുണ്ട്. അവളുടെ മുടിയിഴകൾ കാറ്റിൽ പാറി കളിക്കുന്നുണ്ട്. ഒരു പഴയ സാരിയാണ് അവൾ എടുത്തിരിക്കുന്നത്. ആരെയും ശ്രദ്ധിക്കാതെ അവൾ നടന്നു നീങ്ങുകയാണ്. പെട്ടെന്നാണ് ആൾക്കൂട്ടത്തിൽ നിന്നും ഒരുവൻ പറയുന്നത് ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾ ഒട്ടും തന്നെ ഉടഞ്ഞിട്ടില്ല. പറഞ്ഞത് ആരാണ് എന്ന് അറിയാൻ വേണ്ടി അവൻ ചുറ്റിലും നോക്കിയെങ്കിലും ആരാണ് പറഞ്ഞത് എന്ന് മനസ്സിലായില്ല. ആ പെൺകുട്ടിയെ ചുറ്റിപ്പറ്റി കൊണ്ട് എന്തൊക്കെ ദുരൂഹതകൾ ഉണ്ട് എന്ന് കിരണിന് തോന്നി. അയാൾ ചുറ്റിലും നോക്കി. തൊട്ടപ്പുറത്തെ ചായക്കടയുടെ അടുത്ത് രണ്ടുമൂന്നുപേർ നിൽക്കുന്നുണ്ട്. ചായ കുടിക്കാൻ എന്നവണ്ണം അവൻ അങ്ങോട്ട് നടന്നു. ചായ കുടിച്ചു കൊണ്ട് തന്നെ മറ്റുള്ള ആളുകളുടെ സംസാരം ശ്രദ്ധിച്ചു.

കടയുടെ തൊട്ടുമുന്നിൽ ആയി തന്നെ രണ്ടു സ്ത്രീകൾ നിൽക്കുന്നുണ്ട്. എടീ നീ കണ്ടോ ആരാണ് പോയത് എന്ന് അവൾ പറഞ്ഞു ഇല്ല ഞാൻ ശരിക്കും കണ്ടില്ല. നീ ഈ നാട്ടിൽ ഒന്നുമല്ലേ ആ പെണ്ണിനെയാണ് കഴിഞ്ഞദിവസം ആരോ റൈപ്പ് ചെയ്തത്. രാവിലെ പത്രം എടുക്കാൻ പോയ ആളാണ് പൊന്തക്കാട്ടിൽ ശബ്ദം കേട്ട് പോയി നോക്കിയത്. അയാൾ ഇവളെ ആളുകളെ വിളിച്ചുകൂട്ടി ആശുപത്രിയിൽ എത്തിച്ചു. ഒരുമാസം ആ പെൺകുട്ടി ആശുപത്രിയിലായിരുന്നു മരിക്കും എന്ന് വിധി എഴുതിയതായിരുന്നു. എന്നിട്ട് ഇപ്പോൾ നോക്കിക്കേ ഒരു കൂസലും ഇല്ലാതെ നടന്നു പോകുന്നത്. ശരിയാ ഇതൊക്കെ ഒരു പെണ്ണാണോ? ഇതിൻറെയൊക്കെ അപാര തൊലിക്കട്ടി സമ്മതിക്കണം. ഒന്നും സംഭവിക്കാത്തത് പോലെയല്ലേ അവൾ നടന്നു പോകുന്നത്. കലികാലം പിന്നെ എന്തു പറയാനാണ്. ആ സ്ത്രീ താടിക്ക് കൈക്കൊടുത്തു. എൻറെ ഷാരദ ചേട്ടത്തി നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്. ആ കുട്ടി എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ എന്ന് ചായ അടിക്കുന്ന ആൾ പറഞ്ഞു. ഇനി കൂടുതൽ അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.