കിഡ്നി സംബന്ധമായ എല്ലാവിധ ലക്ഷണങ്ങളെപ്പറ്റിയും ഇനി മനസ്സിലാക്കാം

പ്രമേഹരോഗം ഏറ്റവും കൂടുതലായി ബാധിക്കുന്ന അവയവങ്ങളിൽ ഒന്നാണ് വൃക്ക. നമുക്കറിയാം നമ്മൾ മുന്നേയും ഇതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. ചെറിയ രക്തധമനികൾ ഉള്ള സ്ഥലങ്ങളിൽ പ്രമേഹം നേരിട്ട് നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. അത്തരത്തിൽ പ്രമേഹം കടന്നു കയറുന്ന അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. വൃക്കകൾ പറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിന്റെ അരിപ്പ ആയി നമുക്ക് കണക്കാക്കാം. നമ്മുടെ ശരീരത്തിലെ വേണ്ടതും വേണ്ടാത്തതും ആയിട്ടുള്ള സാധനങ്ങൾ അരിച്ചതിനുശേഷം വേണ്ടാത്തത് പുറന്തള്ളുകയും വേണ്ടത് ശരീരത്തിൽ തന്നെ നിലനിർത്തുകയും അതിനുശേഷം ശരീരത്തിലേക്ക് കലർത്തുകയും ചെയ്യുന്ന ഒരു അരിപ്പ ആയിട്ടാണ് നമ്മൾ വൃക്കയെ കാണേണ്ടത്. വൃക്കരോഗം എന്ന് പറഞ്ഞാൽ ഉടനെ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യംതന്നെ വരുന്നത് ക്രിയാറ്റിൻ ആണ്. ക്രിയാറ്റിൻ എന്ന പ്രശ്നം വരുന്ന ഷുഗരോഗികൾ കൂടുതലാണ്. ഇവിടെ പ്രത്യേകിച്ച് പറയാൻ വേണ്ടി ആഗ്രഹിക്കുന്ന കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ വൃക്ക രോഗം ഒന്നു മുതൽ അഞ്ച് ഘട്ടങ്ങൾ വരെയാണ് പതുക്കെ പതുക്കെ അത് പുരോഗതി പ്രാപിക്കുന്നത്. ശരിക്കും പറയുകയാണെങ്കിൽ പ്രമേഹം നിയന്ത്രണം ആയിട്ടാണ് അതിന് ഏറ്റവും അടുത്ത ബന്ധം ഉള്ളത്. അപ്പോൾ വൃക്കരോഗം ഒരു മൂന്നാംഘട്ടം കടക്കുമ്പോൾ മാത്രമേ ക്രിയാറ്റിൻ കൂടുകയുള്ളൂ. ക്രിയാറ്റിൻ ചെയ്തു നോക്കിയിട്ട് വൃക്കകൾ കുഴപ്പമില്ല എന്ന് നമ്മൾ വിചാരിക്കാൻ വരട്ടെ.

ആദ്യഘട്ടത്തിൽ ചെറുതായി ആൽബമിൻ എന്ന് പറയുന്ന സംഗതിയുടെ ചോർച്ചയാണ് സാധാരണയായി ഉണ്ടാകുന്നത്. ആൽബം എന്നുപറയുന്നത് ശരീരത്തിന് ആവശ്യമായ ഒരു പ്രോട്ടീൻ ആണ് എന്നുള്ള കാര്യം നമുക്ക് എല്ലാവർക്കും അറിയാം. ഇത് ശരിക്കും പറഞ്ഞാൽ ഒരിക്കലും ഇത് ചോർന്നു പോകാൻ പാടുള്ളതല്ല. പക്ഷേ കാലക്രമേണ ഈ അരിപ്പകളുടെ ഭാരം നമുക്ക് അറിയാൻ ചായ ഒക്കെ മരിക്കുമ്പോൾ ദ്വാരം വലുതായി കഴിഞ്ഞാൽ അതിൽ നിന്നും ചായപ്പൊടി കുറച്ച് ചോർന്നു പോകും. അതേ രീതിയിൽ തന്നെ വൃക്ക എന്ന് അരിപ്പ അതിൻറെ ദ്വാരം വലുതാകുമ്പോൾ ചോർന്നു പോകാൻ ഒരിക്കലും പാടില്ലാത്ത ആൽബമിൻ എന്ന് പറയുന്ന ഘടകം അതിൽ നിന്നും ചോർന്നു പോകാൻ തുടങ്ങും. ഇതാണ് വൃക്ക രോഗത്തിന്റെ ആദ്യഘട്ടം കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.