കരൾ രോഗി ആകാതിരിക്കാൻ ഈ മദ്യം കഴിച്ചാൽ മതി

യൂറോപ്യൻസ് ഒക്കെ ഒരുപാട് ബിയർ കുടിക്കുന്നുണ്ട്. അവർ വെള്ളം കുടിക്കുന്നത് പോലെയാണ് അത് കുടിക്കുന്നത്. അവർക്ക് ഒരു കുഴപ്പവും ഉണ്ടാകുന്നില്ല പിന്നീട് നമ്മൾ ബിയർ കുടിക്കുമ്പോൾ എന്തിനാണ് ഡോക്ടർമാർ ഇത്രയും അധികം അതിനെ എതിർത്ത് പറയുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ജോലികഴിഞ്ഞ് 2 അല്ലെങ്കിൽ 3 ലാർജ് അടിച്ചതിനുശേഷം നല്ലതുപോലെ സുഖമായി കിടന്നുറങ്ങാൻ വേണ്ടിയാണ് കുറെ ആളുകൾ ഇത്തരത്തിൽ കഴിക്കുന്നത്. ഉറക്കമില്ലെങ്കിൽ തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും. പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ കഴിക്കുന്നത് കൊണ്ട് ഡോക്ടർമാർ അതിനെ എതിർത്തു പറയുന്നത്. ഒരാൾക്ക് ഒരു ദിവസം എത്ര പെഗ് മദ്യം സുരക്ഷിതമായി കഴിക്കാം പറ്റും? പല ആളുകൾക്കും ഉള്ള ഒരു സംശയമാണിത്. പല ആളുകളും അതായത് ഡോക്ടർമാർ ഉൾപ്പെടെ എല്ലാവരും മദ്യം കഴിക്കുന്നവരുമാണ്. വല്ലപ്പോഴും ഒരിക്കലെങ്കിലും മദ്യം കഴിക്കുന്നത് വളരെ നല്ലതാണ് എന്നൊരു ചിന്തയും നമുക്കുണ്ട്.

പല കാർഡിയോളജി ടെസ്റ്റ് ബുക്കിൽ പോലും ഈ കാര്യത്തെക്കുറിച്ച് പറയുന്നുണ്ട് എന്നാണ് പേരുകേട്ട കുടിയന്മാർ പറയുന്നത്. എന്നാൽ ഇതിനകത്ത് വരുന്ന ഒരു പ്രധാനപ്പെട്ട വ്യത്യാസം യൂറോപ്യൻസും ഏഷ്യൻസും വംശം തമ്മിൽ വ്യത്യാസമുണ്ട്. യൂറോപ്യൻസിനെ മദ്യം അകത്തേക്ക് ചെന്നാൽ തന്നെ അതിനെ കൺട്രോൾ ചെയ്യുന്ന എൻസൈം തന്നെ വ്യത്യാസം ഉണ്ട്. യൂറോപ്യൻസിന്റെ ശരീരത്തിൽ ആ എൻ സി എം അങ്ങനെ അതിനെ ഹെൽപ്പ് ചെയ്യുന്നു. നമ്മൾ സാധാരണ ഏഷ്യൻ വംശജരെ സംബന്ധിച്ചിടത്തോളം മറ്റൊരു എൻസൈം ആണ് ലിബറിന്റെ സഹായത്തോടുകൂടി അതുപോലെ കിഡ്നിയുടെ സഹായത്തോടുകൂടി അതിനെ നിയന്ത്രിക്കുന്നത്. അപ്പോൾ ലിവറിനെ ആണ് ഇത് കൂടുതലായി ബാധിക്കുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കുക. മദ്യപിക്കുക എന്ന് പറയുന്നത് 5 6 പാരസെറ്റമോൾ ഒരുമിച്ച് കഴിക്കുന്നതിനു തുല്യമാണ് എന്ന് വേണമെങ്കിൽ പറയാം.