ഈയൊരു കാര്യം ചെയ്താൽ പണത്തിന് ഒരു മുട്ടും വരില്ല 100 വർഷത്തേക്ക്.

നമസ്കാരം നമ്മളിൽ പലരും പലവിധ ജോലികൾ ഒക്കെ ചെയ്ത് ജീവിതം അഭിവൃദ്ധി പ്രാപിക്കുവാൻ ആഗ്രഹിക്കുന്നു. ചിലർ ബിസിനസ് ചെയ്യുന്നു മറ്റു ചിലർ ഏതെങ്കിലും ഒക്കെ തൊഴിൽ എടുത്ത് അവരുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. ചിലർ ബിസിനസ് ചെയ്തതിനുശേഷം അവർ പരാജയപ്പെടുന്നു. ആ ബിസിനസിന്റെ പ്രവർത്തനം അവർക്ക് നഷ്ടപ്പെടുവാനോ എത്രയധികം കഠിനാധ്വാനം ചെയ്താൽ തന്നെ അതിൽ എല്ലാം നിന്നും അവർക്ക് പ്രതീക്ഷിച്ച രീതിയിൽ ഉയരത്തിൽ എത്തുവാൻ സാധിക്കുന്നില്ല ബിസിനസ്സിൽ തളർച്ച അനുഭവപ്പെടുന്ന സമയത്ത് ചില പരിഹാരങ്ങൾ ചെയ്താൽ ആ ബിസിനസ് വിജയിപ്പിച്ചെടുക്കുവാൻ നമുക്ക് സാധ്യമാകും.

നമുക്ക് ലക്ഷങ്ങൾ കൊടുത്ത ചെയ്യുവാനുള്ള അവസ്ഥ ഇപ്പോൾ ഉണ്ടാകണമെന്ന് ഇല്ല. അപ്പോൾ ചെറിയ ചെറിയ കർമ്മങ്ങൾ ചെയ്ത് അതിൽ നിന്നും ഡെവലപ്പ് ആയതിനു ശേഷം പൂജകളും മറ്റു പരിഹാരക്രമങ്ങളും നമുക്ക് ചെയ്യുവാൻ സാധ്യമാകും. അങ്ങനെ ഒരുപാട് പരിഹാരക്രമങ്ങൾ ചെയ്യുന്ന തന്ത്രിമാരും തിരുമേനിമാരും നമ്മുടെ ഇടയിൽ ഉണ്ട്.

അത്തരം ഒരു ഘട്ടത്തിലേക്ക് നമ്മൾ കടക്കുന്നതിന് മുൻപ് നമ്മുടെ കയ്യിലുള്ളതെനം ഉപയോഗിച്ച അല്ലെങ്കിൽ നമ്മുടെ മനസ്സ് ഉപയോഗിച്ച് നമ്മുടെ ബിസിനസിനെ എങ്ങനെ അഭിവൃതിയിൽ കൊണ്ടുവരാം. അതല്ലെങ്കിൽ നമുക്ക് നമ്മുടെ ബിസിനസ് എങ്ങനെ വർദ്ധിപ്പിക്കാം എന്ന് ഇന്നത്തെ വീഡിയോയിലൂടെ പരിശോധിക്കം. ഞാൻ ഇതിൽ പറയുന്നത് മൂന്നേ മൂന്ന് കാര്യങ്ങളാണ്.