നമസ്കാരം സുഹൃത്തുക്കളെ എല്ലാവർക്കും ചാനലിലേക്ക് സ്നേഹപൂർവ്വം സ്വാഗതം. ജീവിതത്തിൽ വഴിത്തിരിവുകൾ ഓരോ നിമിഷവും സംഭവിച്ചുകൊണ്ടിരിക്കും അത് ഉയർച്ചയുടെ കാര്യത്തിൽ ആണെങ്കിലും നഷ്ടത്തിന്റെ കാര്യത്തിൽ ആണെങ്കിലും മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കും. ജീവിതത്തിൽ നഷ്ട സാധ്യത കുറച്ചു കൊണ്ട് ജീവിതത്തിൽ നേട്ടത്തിൽ എത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കാം എല്ലാവരും പക്ഷേ ചിലർക്കൊക്കെ നേട്ടത്തിൽ എത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരായിരിക്കാം.
എല്ലാവരും പക്ഷേ ചിലർക്കൊക്കെ നേട്ടങ്ങൾ ഉണ്ടാകുന്നു. ഭൂരിഭാഗം പേർക്കും ചില കോട്ടങ്ങളും നഷ്ടങ്ങളും ഒക്കെ സംഭവിക്കുന്നു. ജീവിതത്തിൽ തിരിച്ചു പോയവ തിരികെ കിട്ടുന്ന ചില സാഹചര്യങ്ങൾ വരുന്നു. ഇവർക്ക് നഷ്ടപ്പെട്ടത് പോലും തിരികെ കിട്ടുന്ന സാഹചര്യങ്ങൾ വരുന്ന നക്ഷത്രക്കാർ നഷ്ടപ്പെട്ടത് പോലും തിരികെ ലഭിക്കുന്ന ശക്തമായ കുറച്ച് നക്ഷത്രക്കാർ ജീവിതത്തിൽ ഓരോ നിമിഷവും മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ്. ജീവിതക്രമം അനുകൂലമാക്കുന്നതിന് ഈശ്വരപ്രഭ ഈശ്വരാനുഗ്രഹം ഒന്നുകൊണ്ട് മാത്രമേ.
ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നേടിയെടുക്കാൻ സാധിക്കുകയുള്ളൂ അതിന് അവർ ചെയ്യുന്ന പുണ്യ കർമ്മങ്ങളുടെയും സൽകർമ്മങ്ങളുടെയും ഫലമായി ജീവിതത്തിൽ ഈശ്വരകൃപ സംഭവിക്കുന്നു അത് ഓരോ നിമിഷവും അനുഭവിക്കാൻ സാധിക്കുന്നു അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയാൽ പ്രത്യേകിച്ചും സൽകർമ്മങ്ങളിലൂടെ ആർജിച്ച് എടുക്കുന്ന പുണ്യം ജീവിതത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സൗഭാഗ്യത്തിന്റെയും ദിനങ്ങൾ കൊണ്ടുവരും.ഓരോ നക്ഷത്രക്കാർക്കും ഇത്തരത്തിൽ അനുകൂലമായ സാഹചര്യങ്ങൾ വരുമ്പോൾ അവർ ഈശ്വരനോട് നന്ദിയുള്ളവർ ആയിരിക്കണം.