ഈ വെള്ളവും മഞ്ഞളും മാത്രം മതി ധനം വർധിക്കാൻ.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക. നമസ്കാരം സാമ്പത്തിക സ്രോതസ്സുകൾ വീട്ടിലേക്ക് എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. ധനത്തിനു മുട്ടില്ലാതിരിക്കുക അതൊരു വീടിൻറെ ഉയർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. വീട്ടിലുള്ള കുടുംബാംഗങ്ങൾക്ക് ഒക്കെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുക നല്ല തൊഴിലും തൊഴിലെടുക്കാനുള്ള സാഹചര്യങ്ങളും അതുപോലെതന്നെ ബിസിനസ് പോലുള്ള ധനം പെട്ടെന്ന് വരുന്ന രീതിയിലുള്ള സാഹചര്യങ്ങൾ ഉണ്ടാവുക അനാവശ്യമായ ചെലവുകൾ ഇല്ലാതിരിക്കുക ഇതൊക്കെ ഏതൊരാളുടെയും ആഗ്രഹമാണ് നെഗറ്റീവ് എനർജികളുടെ അതിപ്രസരണം കൊണ്ട് വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് പലരീതിയിലും തൊഴിലെടുക്കുന്നതിനും മറ്റുള്ള കാര്യങ്ങൾക്കും ധനം വരുന്നതിനുള്ള സാഹചര്യം കുറയുക.

ധനം വരാതെ ഇരിക്കുക വരുന്ന സാമ്പത്തികം മറ്റുള്ള ചികിത്സാ മാർഗ്ഗത്തിനോ രോഗ ദുരിതങ്ങൾ തീർക്കുന്നതിനോ കടം തീർക്കുന്നതിനോ മറ്റുള്ള കാര്യങ്ങൾക്കോ ദുർ ചെലവായോ വന്നുചേർന്നുകൊണ്ടിരിക്കുക ഇതൊക്കെ വളരെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ് വീടിന്. എന്തുകൊണ്ടാണ് ഇത്തരത്തിൽ വീട്ടിലേക്ക് പെട്ടെന്ന് തന്നെ ചില അപസൂചനകളും മറ്റുള്ള ദോഷവശങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മറ്റുള്ള ആളുകളുടെ അസൂയ നിറഞ്ഞ കണ്ണേറ് മറ്റുള്ള ശത്രു ദോഷം കുടുംബത്തിൽ ഉണ്ടാകുന്ന ഉയർച്ചയോ മറ്റുള്ള നല്ല ഫലങ്ങൾ ഒക്കെ മറ്റുള്ളവർക്ക് ആസൂയ കലർന്ന നോട്ടങ്ങളോ വാക്കുകൊണ്ട് അവർ മനസ്സിലോ വിചാരിക്കുന്ന ചില കാര്യങ്ങളൊക്കെ നെഗറ്റീവ് എനർജികൾ കൊണ്ടുവരും.