നമസ്കാരം , നാളത്തെ ദിവസം ഒരുപിടി ഉലുവ നിങ്ങളുടെ കയ്യിൽ വെച്ച് ഈയൊരു കർമ്മം നിങ്ങൾ ചെയ്താൽ നിങ്ങളുടെ നടക്കാതെ പോയ ഏത് ആഗ്രഹവും വളരെ പെട്ടെന്ന് നടന്നിരിക്കും. അതിന് യാതൊരുവിധ തടസ്സവും ഉണ്ടാകില്ല നിങ്ങളുടെ മനസ്സിൽ എന്താണ് ആഗ്രഹിച്ചത് വളരെ നിക്ഷ്പ്രയാസം വളരെ പെട്ടെന്ന് തന്നെ സാധിക്കുന്നതാണ്. സെപ്റ്റംബറിൽ ഒരു പ്രത്യേകതയുണ്ട്. ബുധന്റെ മാറ്റമാണ് ബുദ്ധന്റെ രാശിമാറ്റം നിങ്ങൾക്ക് സകലവിധസമ്പത്തും അതുപോലെ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ എന്തുതന്നെയായാലും വളരെ നിഷ്പ്രയാസം സാധിക്കുവാൻ ഈ ഒരു കർമ്മത്തിലൂടെ ഒരുപിടി ഉലുവ കൊണ്ട് സാധ്യമാകുന്നു. സാമ്പത്തികമായി കഷ്ടതകൾ അനുഭവിക്കുന്നവർക്ക് നല്ല രീതിയിൽ പണം ഉണ്ടാവുകയും.
കയ്യിൽ പണം നിൽക്കാതെ വരുന്നവർക്ക് അത് ഒരുപാട് ഒരുപാട് ധനം അവരുടെ കയ്യിൽ വന്ന് നിൽക്കുകയും കടങ്ങളൊക്കെ ഉണ്ടെങ്കിൽ ആ കടങ്ങളൊക്കെ വീട്ടുവാൻ കഴിയുകയും മനസ്സമാധാനം ഉണ്ടാവുകയും ആഗ്രഹിച്ച കാര്യങ്ങളിൽ എന്ത് തന്നെ ആണെന്ന് ഉണ്ടെങ്കിലും അത് നടന്നു കിട്ടുവാനും ഈ ഒരു കാര്യത്തിലൂടെ സാധ്യമാകും. അതും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ. ഈ ദിവസം മറ്റൊരു പ്രത്യേകത കൂടിയുണ്ട് അന്ന് ബുധനാഴ്ച ദിവസമാണ് ബുധൻ ഭഗവാനെ വശ്യപ്പെടുത്തുവാൻ സാധ്യമാകുന്ന കർമ്മമാണ് ഇത്. ആവശ്യങ്ങൾ തന്നെയാണെങ്കിലും അത് സാധിക്കുവാനും നിങ്ങൾക്ക് ഈയൊരു കർമ്മം കൊണ്ട് വളരെ പെട്ടെന്ന് സാധ്യമാകും. ബുധൻ ഭഗവാനെ നമ്മൾ വശപ്പെടുത്തിയാൽ നമ്മുടെ ജീവിതത്തിൽ സകലവിധ സൗഭാഗ്യങ്ങളും വന്നുചേരും.