മയിൽപീലി വീട്ടിൽ ധനം ഉണ്ടാകാൻ കാരണമാകും ഈ സ്ഥാനത്ത് വച്ചാൽ

നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ല എങ്കിൽ സബ്സ്ക്രൈബ് ചെയ്യുക തുടർന്ന് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക പ്ലീസ് സബ്സ്ക്രൈബ് ഔർ ചാനൽ.  നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. മയിൽപീലി കുഞ്ഞുനാളിൽ പഠിക്കുന്ന കാലഘട്ടത്തിൽ നമ്മൾ പുസ്തകത്താളുകളിൽ ഒക്കെ വയ്ക്കാറുണ്ടായിരുന്നു. അതിനു ചില കഥകൾ നമ്മുടെ മുത്തശ്ശിമാർ മുത്തശ്ശി കഥ പോലെ പറഞ്ഞുതന്നിട്ടുണ്ട്. പഠനത്തിൽ നമുക്ക് മുന്നിലെത്തുവാൻ ഇത് സഹായിക്കും എന്ന്. ചിലപ്പോൾ ഒക്കെ അങ്ങനെ അത് സഹായിച്ചിട്ടുണ്ട് അതൊരു വിശ്വാസമായിരുന്നു. സാമ്പത്തികമായി പ്രതിസന്ധിയിൽ നിൽക്കുമ്പോൾ മയിൽപീലി വീട്ടിൽ ഒരു പ്രത്യേക സ്ഥലത്ത് വച്ചാൽ ധന അഭിവൃദ്ധി നമുക്ക് കൂടുതൽ നേടിത്തരുന്ന ഒരു അവസ്ഥ ഉണ്ടാക്കും.

മയിൽപീലിക്ക് അങ്ങനെ ഒരു വലിയ കഴിവ് ഉണ്ട്. ചില കാര്യങ്ങൾ നമുക്ക് കാര്യം താമസം ഒക്കെ ഉണ്ടാകാറുണ്ട്. അങ്ങനെ കാരി താമസമുണ്ടാകുന്ന പ്രശ്നങ്ങൾ നമ്മളെ അലട്ടുന്നു എങ്കിൽ നമ്മുടെ ബെഡ്റൂമിലേക്ക് കിഴക്ക് ഭാഗത്തു മയിൽപീലി സൂക്ഷിച്ചാൽ നമ്മുടെ എന്താവശ്യവും ഒരു ലോൺ അല്ലെങ്കിൽ എന്തെങ്കിലും വിദേശ ജോലിക്കുവേണ്ടിയിട്ട് അതല്ലെങ്കിൽ ഒരു സൽകർമ്മത്തിനു വേണ്ടി അതല്ലെങ്കിൽ ഒരു സർക്കാർ ജോലിക്ക് വേണ്ടിയാണ് നമ്മൾ ശ്രമിക്കുന്നത് എങ്കിൽ അതിന് കാലതാമസം ഉണ്ടെങ്കിൽ തീർച്ചയായും അത് നമ്മുടെ കിഴക്കുഭാഗത്ത് വച്ചാൽ ആ കാലതാമസം ഒക്കെ ഇല്ലാതെയാകും.