ഈ നാളുകാർക്ക് ഞെട്ടിക്കുന്ന സൗഭാഗ്യമാണ് വരാൻ പോകുന്നത് വീട് കാർ പ്രതാപം.

നമസ്കാരം 1196 കന്നി 6 ചൊവ്വാഴ്ച അനിഴം നക്ഷത്രം 32 നാഴിക 38 വിനാഴിക ഷഷ്ടി 38 നാഴിക 12 വിനാഴിക രാവിലെ 6. 18 മുതൽ 7. 56 വരെ യാത്രകൾക്ക് അനുയോജ്യം. 7. 56 മുതൽ പത്തുമണിവരെ ചികിത്സ, ചോറൂണ് ഇവയ്ക്ക് വളരെ അനുയോജ്യമായ സമയമാണ്. ഇനി സകല സൗഭാഗ്യങ്ങളും നേടുന്ന കുറച്ചു നക്ഷത്ര ജാതകരെ പരിചയപ്പെടാം.മുൻപ് എന്നത്തേയും പോലെ ഇന്നും നിങ്ങളിൽ നിന്നും ആ വിലപ്പെട്ട ലൈക് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഒരു ലൈക്ക് എനിക്ക് വളരെ വിലപ്പെട്ടതാണ്. അശ്വതി ഭരണി കാർത്തിക എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് പലവിധ നല്ലതും വന്നു ചേരും. രോഹിണി, മകയിരം, തിരുവാതിര ,പുണർതം ,ആയില്യം.

പൂയം എന്നീ നാളുകാർക്ക് അവരവർ വിചാരിക്കുന്ന കാര്യങ്ങൾ ഈശ്വരാ ആരാധനകളാൽ സാധിക്കുകയും സൗഖ്യവും സമാധാനവും ആരോഗ്യവും സർവ്വ ലാഭവും ഫലമാകുന്നു. മകം പൂരം ഉത്രം നാളുകൾക്ക് കുടുംബ കലഹം പണം നഷ്ടം മാനഹാനി വരാതെ സൂക്ഷിക്കുക. അത്തം ചിത്തിര ജ്യോതി വിശാഖം അനിഴം തൃക്കേട്ട നാളുകൾക്ക് പ്രതാപവും ഐശ്വര്യവും സൗഭാഗ്യവും സൽങ്കീർത്തിയും വന്ന് ചേരും മൂലം പൂരാടാം ഉത്രാടം ഇവർക്കും നല്ലതുതന്നെ. തിരുവോണം അവിട്ടം ചതയം പൂരുരുട്ടാതി രേവതി എന്നീ നാളുക്കാർക്ക് രാജ നൽകുകയും സൽക്കീർത്തി കുടുംബ സൗഖ്യം എന്നിവ വന്നുചേരും.