കട്ടിലിനടിയിൽ 21 ദിവസം മാത്രം ഇത് വയ്ക്കുക ഭാഗ്യം തേടിവരും.

നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. സമ്പത്ത് ഉണ്ടാകുവാൻ ഇങ്ങനെ ചെയ്യുക. ഇത് ഇങ്ങനെ ചെയ്താൽ നമ്മുടെ വീട്ടിൽ പെട്ടെന്ന് സമ്പത്ത് ഉണ്ടാകും. ഇത് കട്ടിലിന് അടിയിൽ വേണം വയ്ക്കാൻ മഞ്ഞൾപൊടി ഒരു ചെമ്പ് ക്ലാസിൽ നിക്ഷേപിക്കുക ചെമ്പു ക്ലാസിൽ മഞ്ഞപ്പൊടി നന്നായി കലക്കി നമ്മൾ കിടക്കുന്ന കട്ടിന് അടിയിൽ വെച്ചാൽ ഇഷ്ടം പോലെ വരും. പണ്ടുള്ള കാലഘട്ടങ്ങളിൽ നമ്മുടെ മുത്തശ്ശിമാർ ഒക്കെ വീടുകളിൽ പഴയ ആൾക്കാർ ചെയ്യുന്ന താന്ത്രിക മാന്ത്രിക വിദ്യയാണ് ഇത്.

ഇത് വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. മറ്റൊരു കാര്യം കൂടി ഉണ്ട് മൂന്ന് ഐറ്റമാണ് ഞാൻ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ മൂന്നു കാര്യങ്ങൾ നിങ്ങൾ നിങ്ങളുടെ വീട്ടിൽ ചെയ്താൽ നമ്മുടെ വീട്ടിൽ സമ്പത്തൊക്കെ വന്ന് കുമിഞ്ഞു കൂടും. ഇഷ്ടംപോലെ പണം വന്നുചേരും. ഈശ്വരനോട് പ്രത്യേകം പ്രാർത്ഥിച്ചിട്ട് വേണം ഇതൊക്കെ ചെയ്യാൻ.

നമ്മുടെ ജീവിതത്തിൽ ഒരുപാട് അഭിവൃദ്ധി ഉണ്ടാക്കുന്ന മറ്റൊരു ഐറ്റം ആണ് ചീന ക്കാരം. ഇത് അങ്ങാടി കടയിൽ നിന്ന് നമുക്ക് വാങ്ങിക്കാൻ കിട്ടും. അതായത് 100 ഗ്രാം ചീനക്കാരത്തിന് 40 രൂപയെ വിലയുള്ളൂ. ഇത് വേടിച്ചു കഴിഞ്ഞാൽ നമുക്ക് സാമ്പത്തികമായി അഭിവൃദ്ധി ഒക്കെ ഉണ്ടാകും. അതുപോലെ വേടിച്ചതിനുശേഷം നമ്മൾ കിടന്നുറങ്ങുന്ന കട്ടിൽ വയ്ക്കുക. ഇതുപോലെ ഒരു ചുമന്ന കുങ്കുമവും കട്ടിലിനടിയിൽ വയ്ക്കാൻ നോക്കുക. കട്ടിലിനടിയിൽ വയ്ക്കുമ്പോൾ ഒരു ചെമ്പ് പാത്രത്തിൽ അല്ലെങ്കിൽ പിച്ചള പത്രത്തിൽ പൊടിതട്ടി വയ്ക്കുക.