ഏതു വഴിക്കും ധനം വരും പൂജാമുറിയിൽ ഇത് ഒളിപ്പിച്ചു വെക്കു.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമ്മൾ ചില വസ്തുക്കൾ നമുക്ക് പൂജാമുറിയിൽ ഉണ്ടെങ്കിൽ നല്ല കാര്യം ഇല്ലെങ്കിലും ഇല്ലെങ്കിലും ചെയ്യേണ്ട കാര്യങ്ങളാണ് നമ്മുടെ ദാരിദ്ര അവസ്ഥ മാറുവാൻ നമ്മുടെ വീട്ടിലെ പ്രശ്നങ്ങൾ മാറുവാൻ നമ്മുടെ വീട്ടിലെ കലാഹങ്ങൾ ഉണ്ടെങ്കിൽ അത് മാറുവാൻ നമുക്ക് ഒരു ഉന്നതി ലഭിക്കുന്നില്ലെങ്കിൽ അത് മാറി ഉന്നതി ലഭിക്കുവാൻ നമ്മുടെ വീട്ടിലെ കാര്യങ്ങളൊക്കെ ഒരു കുഴപ്പവും ഇല്ലാതെ നടക്കാൻ വീട്ടിൽ മകളുടെ വിവാഹം കൃത്യമായി സമയത്ത് നടക്കാൻ തടസ്സങ്ങൾ ഒക്കെ മാറാൻ വേണ്ടി ചെയ്യാവുന്ന ഒരു കാര്യമാണ്. ഇന്നത്തെ വീഡിയോയിൽ പറയുന്നത് പൂജാമുറികൾ ഉണ്ടെങ്കിൽ നല്ല കാര്യമാണ് അവിടെയാണ് ഇത് ചെയ്യേണ്ടത്.

ഇനി പൂജാമുറി ഇല്ലെങ്കിൽ ദേവി ദേവാന്മാരെ എവിടെയെങ്കിലും വെച്ച് പ്രാർത്ഥിക്കുന്നു ഉണ്ടെങ്കിൽ അവിടെയാണ് ഇത് ചെയ്യേണ്ടത്. ആദ്യമായിട്ട് നിങ്ങൾക്ക് പൂജാമുറി ഉണ്ടെങ്കിൽ എന്താണ് എന്ന കാര്യമാണ് പറയുന്നത്.ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ്.

അപ്പോൾ സമയം ഒട്ടും കളയാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം. സാധാരണഗതിയിൽ പുതിയ വീട് പണിയുമ്പോൾ ഇപ്പോഴത്തെ ഒരു അവസ്ഥയിൽ എല്ലാവരും പൂജാമുറികൾ പണിയാറുണ്ട്. ഈ പൂജാമുറി ക്ക് വലിയ ആയുസ്സ് ഒന്നുമില്ല. കാരണം പണിയുന്ന സമയത്ത് നല്ല വൃത്തിയായിരിക്കും ഒരു പത്ത് ദിവസം കഴിയുമ്പോൾ പതിയെ അവിടെ പൊടി ഒടിഞ്ഞു കൂടാൻ തുടങ്ങും. എന്തൊക്കെ അവിടെ മാറാല കെട്ടും അങ്ങനെ കുറെയധികം പ്രശ്നങ്ങൾ കാണാവുന്നതാണ്.