ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം കടബാധ്യത മുഴുവൻ എന്താണ് ചെയ്യേണ്ടത്, ഫലപ്രാപ്തിയുള്ള കാര്യം എന്താണ് ഫലം എന്ന് പറയുന്നത് സമ്പത്ത് പണം ഇവയൊക്കെ ഇപ്പോഴും നമ്മൾ ഉച്ചരിക്കുന്ന ഒരു കാര്യമാണ്. സാമ്പത്തികം ഇല്ലാതെ പണമില്ലാതെ ജീവിക്കാൻ സാധിക്കില്ല. ജീവിത ചെലവിനും ജീവിതത്തിൽ ഉണ്ടാകുന്ന മറ്റുള്ള കാര്യങ്ങൾക്കും ഒക്കെ പണം ധനം ആവശ്യമാണ്.
പണം വരാതിരുന്നാലോ പണം കൊണ്ട് കടബാധ്യത ഏറിയാലോ പണം വരാതെ കടബാധ്യത ഏറിയാലോ, മാനസിക പ്രശ്നങ്ങളും ദുരിതങ്ങളും നമ്മൾ വിചാരിച്ച കാര്യങ്ങൾ ഒന്നും നേടാതെ പോയി ജീവിതത്തിൽ കഷ്ടപ്പാടുകൾ ദുരിതങ്ങൾ എന്നിവ ഒക്കെ വരുന്നു. ഇതിനെ മറികടക്കാനുള്ള കാര്യം എന്താണെന്ന് വളരെ ലളിതമായി എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണ്. ഭക്ഷണം ദാനം ചെയ്യുകയാണെങ്കിൽ കടബാധ്യത മാറി ഐശ്വര്യം വരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയും എല്ലാ മതവിശ്വാസങ്ങളിലും മതഗ്രന്ഥങ്ങളിലും അന്നദാനം വളരെ പ്രധാനപ്പെട്ട ഒന്നാണ്.
പാവപ്പെട്ടവർക്ക് അശരണർക്ക് ആരുമില്ലാത്തർ എന്നിവർക്ക് ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുക ആണെങ്കിൽ കടബാധ്യത മാറി ഐശ്വര്യം വരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയും എല്ലാം മതവിശ്വാസങ്ങളിലും മതഗ്രന്ഥങ്ങളിലും അന്നദാനം വളരെ പ്രധാനപ്പെട്ട ഒന്നാണ്. പാവപ്പെട്ടവർക്ക് അശരണർക്ക് ആരുമില്ലാത്തർക്ക് ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുക എല്ലാ മതവിഭാഗങ്ങളിലും എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ ചെയ്യുന്ന കാര്യമാണ്.