കുളിമുറി- കക്കൂസ് വീടിനുള്ളിൽ ഈ സ്ഥാനത്ത് വന്നാൽ നാശം.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമ്മൾ ഏതാണ്ടൊക്കെ എല്ലാവരും എല്ലാ വീടുകളിലും പതിയെ പതിയെ നമ്മുടെ കുളിമുറികളും കക്കൂസുകളും വീട്ടിനുള്ളിലേക്ക് വെക്കാൻ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. പണ്ടൊക്കെ അതായത് ഏകദേശം 10 ,20 വർഷം മുൻപ് വരെ എല്ലാവരുടെയും കക്കൂസും കുളിമുറിയും വീടിൻറെ പുറത്തു മറ്റൊരു ചെറിയ സെറ്റപ്പിൽ ആയിരുന്നു. പക്ഷേ ഇന്നിപ്പോൾ വീട് വയ്ക്കുമ്പോൾ ഏറ്റവും കുറഞ്ഞത് മൂന്നു കുളിമുറിയും മൂന്നു കക്കൂസും അത്യാവശ്യമാണ്.

കാരണം മറ്റൊന്നുമല്ല ഗൃഹനാഥനും നാഥക്കും ഒരു കുളിമുറിയും കക്കൂസും. മക്കളുണ്ടെങ്കിൽ അവർക്ക് സെപ്പറേറ്റ് ഇനി അതിഥികൾ വന്നു കഴിഞ്ഞാൽ അവർക്ക് സെപ്പറേറ്റ് എന്ന രീതിയിൽ കാര്യങ്ങൾ മാറിക്കഴിഞ്ഞു. അപ്പോൾ ഇങ്ങനെയുള്ള കുളിമുറികളും കക്കൂസുകളും ആ വീടിന് എന്തെങ്കിലും ദോഷം ഉണ്ടാക്കുന്നുണ്ടോ എന്നുള്ള കാര്യമാണ് നോക്കുന്നത്. വാസ്തുശാസ്ത്രപ്രകാരം ഇത് എവിടെയാണ് വരേണ്ടത് അല്ലെങ്കിൽ വരുന്നത് എന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. നിങ്ങളുടെ വീട്ടിൽ അത്തരത്തിലുള്ള കുളിമുറികളും കക്കൂസുകളും നിങ്ങൾ പണിയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇല്ലെങ്കിൽ ഓൾറെഡി പണിതിട്ടുണ്ടെങ്കിൽ ഈ വീഡിയോ മുഴുവനായിട്ട് കാണുന്നത് നിങ്ങൾക്ക് നന്നായിരിക്കും.

ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങൾ പണിതതിൽ വ്യത്യാസം ഉള്ളതാണെങ്കിൽ വിഷമിക്കേണ്ട കാര്യമൊന്നുമില്ല. ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ് . അപ്പോൾ സമയം ഒട്ടും കളയാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം.