ഈ മന്ത്രം ജപിക്കു കടത്തിൽ നിന്നും മുക്തി.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നിങ്ങൾ കടത്തിൽ മുങ്ങി നിൽക്കുന്ന ഒരു വ്യക്തിയാണെങ്കിൽ തീർച്ചയായിട്ടും ഈ വീഡിയോ മുഴുവനായിട്ട് കാണുക നിങ്ങൾക്കത് ഗുണം ചെയ്യും. നിങ്ങളുടെ കടം എത്രയും വേഗം ഏഴു ദിവസം കൊണ്ട് എന്നാണ് പറയുന്നത് എങ്കിൽ പോലും ഏഴു ദിവസം വേണ്ട നമുക്ക് ഒരു മാസം കൊണ്ട് രണ്ടുമാസം കൊണ്ട് മൂന്നുമാസം കൊണ്ട് ആണെങ്കിലും അത് മാറി കിട്ടുകയാണെങ്കിൽ ഏറ്റവും നല്ല കാര്യമല്ലേ അതുകൊണ്ട് ഈ വീഡിയോ മുഴുവനായിട്ട് കാണുക ഉപയോഗപ്രദമാകും.

എന്ന് പൂർണ വിശ്വാസം ഉണ്ട് നിങ്ങൾ ഇത് കണ്ടതിനുശേഷം ചെയ്യേണ്ട കർമ്മങ്ങളും പൂർണ്ണ വിശ്വാസത്തോടുകൂടി ചെയ്യണം. അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഫലം ഉറപ്പായും ലഭിക്കും. നമ്മുടെ ജീവിതത്തിൽ നമ്മൾ കൂടുതൽ അധ്വാനിക്കാറുണ്ട് എന്നാൽ ആ അധ്വാനത്തിന് അനുസരിച്ചുള്ള മൂല്യം അല്ലെങ്കിൽ നമുക്ക് വരവില്ല.വരവ് കുറയുകയും ചെലവ് കൂടുകയും.

ചെയ്യുന്ന അവസ്ഥയിലാണ് നമ്മൾ കടയ്ക്കെണിയിൽ പെട്ടു പോകുന്നത്. അപ്പോൾ നമ്മൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ കടത്തിന്റെ അധിപനായ കുബേരനെ സ്മരിക്കുകയാണ്. കുബേരനെ പൂജിക്കുകയാണ് വേണ്ടത്. നമുക്ക് കുബേരനെ നമ്മുടെ വീട്ടിൽ തന്നെ ആരാധിച്ച് പൂജിച്ച് ഈ കടങ്ങളിൽ നിന്നും രക്ഷ നേടാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് കുബേരനെ പൂജിക്കേണ്ടത്. എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്.