പണം വന്നുനിറയാൻ നിമിഷങ്ങൾ മതി, ഏത് പാവപ്പെട്ടവനും കുബേര തുല്യനായ ജീവിതം വന്നുചേരാൻ ഈ ഒരു നിമിഷം മതി.

നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക തുടർന്ന് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക.പ്ലീസ് സബ്സ്ക്രൈബ് അവർ ചാനൽ. നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. നമ്മൾ ചില കാര്യങ്ങൾ അടിയുറച്ചു വിശ്വസിച്ചു ഏകാകൃതിയും ശ്രദ്ധയും നിമിത്തം നമുക്ക് ചില നല്ല ഫലങ്ങൾ കിട്ടുന്ന വഴിപാടുകൾ ഉണ്ട്. നമ്മുടെ ജീവിതത്തിൽ നമുക്കൊന്ന് രക്ഷപ്പെടണം അല്ലെങ്കിൽ ദുരിതങ്ങളിൽ നിന്നുമൊക്കെ ഒരു മോചനം കിട്ടി ദുരിത ദുഃഖങ്ങൾ ഒന്നുമില്ലാതെ കഴിയണം എന്ന് ആഗ്രഹിക്കുന്നവർക്ക് വിശ്വാസത്തോടുകൂടി ചില വഴിപാടുകൾ ചെയ്യുന്നത്.

വഴി അവരുടെ ജീവിതം തിരികെ പിടിക്കുവാൻ ഇവർക്ക് കഴിയുന്നതാണ്. നമുക്കൊന്ന് രക്ഷപ്പെടണം നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കണം. നമ്മുടെ ആഗ്രഹങ്ങൾ ഒക്കെ സാധിക്കണം. നമുക്കറിയാം നമ്മുടെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചില ശത്രുക്കളുടെ കടന്നുവരവ് ഉണ്ടായിരിക്കും. അവർ എന്തെങ്കിലും ഒക്കെ ആഭിജാരങ്ങൾ ചെയ്ത് ഞങ്ങളെ തകർക്കും.

ഈയൊരു സമയത്ത് ചില ക്ഷേത്രദർശനങ്ങളും പൂജകളും മന്ത്രങ്ങളും കർമ്മങ്ങളും ഒക്കെ നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമാകും. ശക്തിയായ പരിഹാരങ്ങൾ ചെയ്യണം തീർച്ചയായും ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കും. അതിനാണ് പൂജകളും വഴിപാടുകളും. അർച്ചന, ഹോമം, നിവേദ്യം, ഒക്കെ ഇത്തരം വഴിപാടുകളിൽ പെടുന്നു.