ഇന്നുതന്നെ എടുത്തു കളയുക വീട്ടിൽ വയ്ക്കരുതാത്ത സാധനങ്ങൾ

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. നമ്മുടെ വീട്ടിൽ നമുക്ക് ആവശ്യമില്ലാത്ത അല്ലെങ്കിൽ മുണ്ടാത്ത പല സാധനങ്ങളും ഉണ്ട്. പക്ഷേ അതൊക്കെ നമ്മൾ ശേഖരിച്ചുവയ്ക്കും എന്നുള്ളത് നമ്മുടെ ഒരു സ്വഭാവം ആണ്. എന്താ ഇങ്ങനെയുള്ള സാധനങ്ങൾ വെച്ച് കഴിഞ്ഞാൽ നമുക്ക് എങ്ങനെയൊക്കെ ദോഷങ്ങൾ ഉണ്ടാകും നമുക്ക് നല്ലതൊന്നും വരില്ല നമ്മുടെ വീട്ടിൽ കലഹങ്ങൾ ഉണ്ടാകും അസുഖങ്ങൾ കൂടും സ്വസ്ഥത നഷ്ടപ്പെടും സമാധാനം നശിക്കും ഇവയൊക്കെ ഈ പറയാൻ പോകുന്ന സാധനങ്ങളൊക്കെ നെഗറ്റീവ് എനർജി പ്രൊവൈഡ് ചെയ്യുന്ന കാര്യങ്ങളാണ്.

അതുകൊണ്ട് ഒഴിവാക്കി നമുക്ക് പോസിറ്റീവ് എനർജി തരുന്ന കാര്യങ്ങൾ വയ്ക്കുകയോ അല്ലെങ്കിൽ പോസിറ്റീവ് എനർജി വരുന്ന കാര്യങ്ങൾ വയ്ക്കുന്നതിലൂടെ നെഗറ്റീവ് എനർജി വരുന്ന കാര്യങ്ങൾ ഒഴിവാക്കിയാൽ തന്നെ നമുക്ക് പാതി സമാധാനം ആണ് അപ്പോൾ ഏതൊക്കെയാണ് അത്തരത്തിലുള്ള കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം.

ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ നമ്മുടെ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തി ഓൾ എന്ന ഓപ്ഷൻ പ്രസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള വീഡിയോകൾ അതാത് സമയത്ത് ലഭിക്കുന്നതാണ് . നമുക്ക് കാര്യത്തിലേക്ക് കടക്കാം. നമ്മൾ നമ്മളുടെ വീട്ടിൽ ചെയ്യുന്ന ഒരു കാര്യമാണ്. നമ്മുടെ വീട്ടിൽ ചൂടുകളുടെ എണ്ണം കൂടുതലായിരിക്കും നിങ്ങൾ തന്നെ ശ്രദ്ധിച്ചു കാണും നമുക്ക് തൂക്കാൻ ഒരു ജോലി കാണും അടുക്കള തൂക്കാൻ ചൂല് കാണും പുലർത്തും മുറ്റം തൂക്കാൻ ചൂലുകാണും .