പ്രമേഹം വൃക്കയെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നു? ഇതിനെ എങ്ങനെ മറികടക്കാം.

പ്രമേഹം എന്നത് ഒരു ജീവിതശൈലി രോഗമാണ്. ഇത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ഇഞ്ചിഞ്ചായി കാർന്നുതിന്നുന്നു എന്ന് നമ്മൾ മനസ്സിലാക്കണം.കൂട്ടത്തിൽ ഇത് വൃക്കയെയും ബാധിക്കുന്നു.വൃക്കയെ ബാധിക്കുന്നത് ലക്ഷണങ്ങൾ കുറവായതുകൊണ്ട് തന്നെ ആദ്യമേ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരുന്നതുകൊണ്ട് തന്നെ ആളുകൾ ഡോക്ടറുടെ അടുത്ത് എത്തുമ്പോഴേക്കും ഇത് കൂടുതൽ സീരിയസായ കണ്ടീഷനിലേക്ക് എത്തിക്കഴിഞ്ഞിരിക്കും. ഇത്രത്തോളം ബാധിച്ചു എന്ന് മനസ്സിലാക്കുന്നതിന് പലതരത്തിലുള്ള ടെസ്റ്റുകൾ നിലവിലുണ്ട്. പ്രമേഹം വൃക്കയെ ബാധിച്ചു കഴിയുമ്പോൾ മൂത്രത്തിലൂടെ ക്രിയാറ്റിൻ എന്ന പ്രോട്ടീൻ ലീക്കാകുന്നു.

അതുകൊണ്ടുതന്നെ ഒരു പ്രമേഹരോഗി ഏതെങ്കിലും ലക്ഷണങ്ങളായി ഒരു ഡോക്ടറുടെ അടുത്ത് വരുമ്പോൾ അവർ ആദ്യമേ ടെസ്റ്റ് ചെയ്യുന്നത്ക്രിയാറ്റിന്റെ അളവാണ്. യഥാർത്ഥത്തിൽ ക്രിയാറ്റിന് അളവ് ശരീരത്തിൽ കുറയുമ്പോൾ അത് കൂടുതൽ കോംപ്ലിക്കേഷൻ ശരീരത്തിൽ സംഭവിച്ചു കഴിഞ്ഞു എന്നതിന്റെ ലക്ഷണമാണ്. ഉറക്കയെ കൂടുതൽ ബാധിച്ചതിനുശേഷമാണ് മൂത്രത്തിലൂടെ ക്രിയാറ്റിൻ എന്ന പ്രോട്ടീൻ ലീക്കാകുന്നത്. ശരീരത്തിന്റെ പലഭാഗത്തും കാണുന്ന നീര്, മഞ്ഞ നിറം, കാലുകളിൽ കാണുന്ന നീലയോ കറുപ്പ് ചേർന്ന നിറം ഇവയൊക്കെയാണ് വൃക്ക രോഗികളുടെ ലക്ഷണങ്ങൾ. ഇത് ശരീരത്തെ കൂടുതൽ ബാധിച്ചു കഴിയുമ്പോൾ രോഗി വളരെയധികം മെലിഞ്ഞ് ശോഷിച്ചു വരുന്നു.

ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുകയാണെങ്കിൽ സമ്മേളനകളും ട്രീറ്റ്മെന്റുകളും കൊണ്ട് തന്നെ ഇതിനെ പൂർണമായും മാറ്റാൻ സാധിക്കും. കൂടുതൽ ഹാങ് ഘട്ടങ്ങൾ കടന്നുപോകുംതോറും മരണത്തിലേക്ക് അടുക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. ആദ്യഘട്ടം ആകുമ്പോൾ കിഡ്നി മുറിച്ച് വേറെ മാറ്റിവയ്ക്കുന്നതിലൂടെയും രോഗിക്ക് പൂർണ്ണസൗഖ്യം നേടാൻ സാധിക്കാറുണ്ട്. നോർമലായ അവസ്ഥയിൽ ശരീരത്തെ ആക്കിയതിനു ശേഷം മാത്രമാണ് ഈ സർജറി നടത്താൻ സാധിക്കു.