ചെക്കൻ വീട്ടുകാരുടെ പണംകൊണ്ട് സ്വന്തം മോൾക്ക് ഇഷ്ടമില്ലാത്ത കല്യാണം നടത്തിയ അച്ഛനെ സംഭവിച്ചത്

എന്റെ വിവാഹ കാര്യം എന്നോട് ചോദിക്കാതെ തീരുമാനിക്കാൻ അച്ഛനോട് ആരു പറഞ്ഞു ഞാൻ വളർന്ന് പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ് എനിക്ക് ആരെ വിവാഹം കഴിക്കണം എന്നുള്ള സ്വാതന്ത്ര്യം പോലുമില്ല ഈ വീട്ടിൽ. അമ്മ ഇതെല്ലാം കേട്ടുകൊണ്ട് എന്തിനാ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത് അച്ഛനോട് എന്തെങ്കിലും ഒന്ന് എതിർത്ത് പറഞ്ഞുകൂടെ ഈ കാലഘട്ടത്തിൽ അച്ഛനെ പിടിച്ചു നടക്കുന്ന പ്രായമാണോ ഞങ്ങൾക്ക് എന്നിട്ടും അച്ഛനോടുള്ള ഭയങ്കര കാരണമാണ് ഒന്നും മിണ്ടാതെ ഇങ്ങനെ ഇരിക്കുന്നത്. എന്തിനാ അമ്മേ അച്ഛൻ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത് ഞങ്ങൾ അച്ഛൻറെ മക്കളല്ലേ ഞങ്ങളുടെ വിവാഹ കാര്യത്തിൽ എങ്കിലും ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തന്നുകൂടെ. സീത മകൾ പ്രിയ പറയുന്ന കേട്ടുകൊണ്ട് മിണ്ടാതെ നിന്നു എനിക്ക് ഒരിക്കലും നിങ്ങളുടെ അച്ഛനെ എതിർക്കാൻ കഴിയില്ല പണ്ട് തൊട്ടേ നിങ്ങളുടെ അച്ഛൻറെ ശീലം അങ്ങനെയാണ് അദ്ദേഹം പറയുന്നത് കേട്ടുകൊണ്ട് മിണ്ടാതെ നിൽക്കണം തിരിച്ച് എന്തെന്ന് ചോദിക്കാനോ മറുപടി പറയുന്നതോ ഇഷ്ടമല്ല.

അച്ഛനെ എതിർക്കാൻ എനിക്ക് കഴിയില്ല മക്കളെ അത് അന്നും ഇന്നും ഇങ്ങനെയായിപ്പോയി എന്നു പറഞ്ഞ് വിവാഹക്കാര്യം നമ്മൾ 100 തവണ ആലോചിച്ചില്ലേ ചെയ്യേണ്ടത്. പെണ്ണുകാണാൻ വന്നത് മുതൽ ഒരുമാതിരി അഭിനയിക്കുന്നത് പോലെയാണ് ഇത്രയും ലോക പരിചയമുള്ള അച്ഛനെ അയാളെ മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ എന്നതാണ് എൻറെ വിഷമം. കോളേജിലെ ഒന്ന് രണ്ട് സുഹൃത്തുക്കൾ പറയുന്നു അയാൾ അത്ര നല്ല സ്വഭാവക്കാരൻ അല്ല എന്ന് ഞാനപ്പോൾ അതൊന്നും വിശ്വസിച്ചില്ല. പക്ഷേ അയാൾ എന്നോട് ഇടപെടുന്ന ചില രീതികൾ വച്ച് നോക്കുമ്പോൾ അവർ പറയുന്നത് ശരിയാണ് അമ്മ എങ്ങനെയെങ്കിലും അച്ഛനെ പറഞ്ഞ് മനസ്സിലാക്കാൻ നോക്ക്. ഇനിയിപ്പോൾ എന്തു പറഞ്ഞു മനസ്സിലാക്കാൻ ആണ് വിവാഹത്തിന് കുറിച്ച് അടിച്ചു കഴിഞ്ഞു പൂമുഖത്തേക്ക് വരുമ്പോൾ കിടക്കുകയാണ് വർമ്മ. എനിക്കൊരു കാര്യം പറയുവാൻ ഉണ്ടായിരുന്നു നമുക്ക് വേണ്ടി കണ്ടുപിടിച്ചിരിക്കുന്ന പയ്യനെ കുറിച്ച് കേൾക്കാൻ പാടില്ലാത്ത ചില സംഗതികളൊക്കെ കേൾക്കുന്നു അതുകൊണ്ട് ഈ വിവാഹം നമുക്ക് ഒന്നുകൂടെ ആലോചിച്ച് ചെയ്താൽ പോരേ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.