മുടി കൊഴിച്ചിൽ ഉണ്ടാകാനുള്ള ചില പ്രത്യേകതരം കാരണങ്ങൾ.

പല കാരണങ്ങൾ കൊണ്ടും പല സമയങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി പലതരത്തിലുള്ള ഹോം റെമഡികൾ നമ്മൾ ഉപയോഗിക്കാറുണ്ടെങ്കിലും, ഇതിന് യഥാർത്ഥ കാരണം എന്താണെന്ന് തിരിച്ചറിയണം. ടെസ്റ്റോ സ്റ്റിറോൻ എന്നൊരു ഹോർമോൺ ഡി എച്ച് ടി എന്ന ഒരു ലെവലിലേക്ക് മാറുമ്പോൾ ഇതിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം മുടികൊഴിച്ചിലിന് പലപ്പോഴും കാരണമാകാറുണ്ട്. ഇത് മുടികൊഴിച്ചിൽ മാത്രമല്ല മുടിയുടെ ഗ്രോത്ത് കുറയുന്നതിനും, മുടിക്ക് ഡാമേജ് ഉണ്ടാക്കുന്നതിനും കാരണമാകാറുണ്ട്. പുരുഷന്മാരിൽ കാശിന്റെ ഉണ്ടാകുന്നതും സ്ത്രീകളിലും മുടികൊഴിച്ചിൽ ഉണ്ടാകുന്നതും ഇത്തരത്തിലുള്ള ഹോർമോണിന്റെ വ്യതിയാനം കൊണ്ട് സംഭവിക്കുന്നതാണ്. വിറ്റാമിൻ ഡി ഡെഫിഷ്യൻസി, അലർജി, തൈറോയ്ഡ്, ഹൈപ്പർ അസിഡിറ്റി,ചില വൈറൽ ഇൻഫെക്ഷൻസും ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനെ കാരണമാകാറുണ്ട്.

കോവിഡ് വന്നതിനു ശേഷം പിന്നീട് മുടികൊഴിയാത്ത ഏതെങ്കിലും ഒരു മനുഷ്യൻ ഉണ്ടോ. ഏറ്റവും കൂടുതൽ ഊന്നി പറയേണ്ട ഒരു കാരണം സ്ട്രെസ്സ് ആണ്. കൂടുതലും ടെൻഷനും സ്ട്രെസ്സും അനുഭവിക്കുന്നവർക്ക് മുടികൊഴിച്ചിൽ ഒരു സാധാരണ കാര്യമാണ്. വിളിച്ചില്ലേ പരിഹരിക്കാൻ ഏതെങ്കിലും മരുന്നുകൾ ചെയ്യുന്നതിന് മുൻപ് ഇത്തരത്തിൽ ഏത് കാരണം കൊണ്ടാണ് ഇത് ഉണ്ടായിട്ടുള്ളത് എന്ന് ക്ലാരിഫൈ ചെയ്യണം.ഗ്രീൻ ടീ ഉണ്ടാക്കിയതിന്റെ പകുതിയോളം വീണ്ടും വെള്ളം ചേർത്ത് അത് നമ്മുടെ തലയോട്ടിയിൽ നന്നായി മസാജ് ചെയ്തു പിന്നീട് കുളിക്കുന്നത് മുടികൊഴിച്ചിൽ മാറുന്നതിന് പലപ്പോഴും ഉപകാരപ്രദമായിട്ടുണ്ട്. പോലെ തന്നെ ഉപയോഗിക്കാവുന്ന മറ്റൊന്നാണ് ഉള്ളിനീര്. ഇതെല്ലാം ഉപയോഗിച്ചിട്ട് നമുക്ക് റിസൾട്ട് കിട്ടണമെന്നുണ്ടെങ്കിൽ ഇതിന്റെ റീസൺ യഥാർത്ഥത്തിൽ ക്ലിയറായിരിക്കണം.