സർവിക്കൽ കാൻസർ എങ്ങനെ ഉണ്ടാകുന്നു എന്നും, എങ്ങനെ അതിനു പ്രതിരോധിക്കാം എന്നും തിരിച്ചറിയാം .

ലോകത്തിൽ സ്ത്രീകൾക്ക് ഉണ്ടാകുന്ന ക്യാൻസറുകളിലെ രണ്ടാം സ്ഥാനമാണ് സെർവിക്കൽ കാൻസർ. സർവിക്കൽ ക്യാൻസർ, ഒരു വീട്ടിൽ ഒരു സ്ത്രീ എങ്കിലും സർവിക്കൽ കാൻസർ മൂലം മരണപ്പെടുന്നു എന്ന ഡബ്ലിയു എച്ച് ഒ കണക്കുകൾ രേഖപ്പെടുത്തുന്നു. ക്യാൻസറുകളെ കുറിച്ചും അതിന്റെ തീക്ഷണതയെക്കുറിച്ചും മനസ്സിലാക്കിയിരിക്കുന്നത് സ്ത്രീകൾക്ക് മാത്രമല്ല എല്ലാ മനുഷ്യനും നല്ലതായിരിക്കും. യൂട്രസിനെ യോനിയും ആയി ബന്ധിപ്പിക്കുന്ന ഭാഗത്തിനെയാണ് ഗർഭാശയ ഗളം അഥവാ സെർവിക്സ് എന്നു പറയുന്നത്. ഈ ഭാഗത്തിൽ ഉണ്ടാകുന്ന ക്യാൻസറാണ് സെർവിക് കാൻസർ. ഏകദേശം 10 മുതൽ 15 വർഷം വരെ ഈ ക്യാൻസറിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ നിലനിൽക്കാം. ആ സമയത്തിനുള്ളിൽ തന്നെ ഇതിനെ തിരിച്ചറിയുകയാണെങ്കിൽ ഇത് അധികമാകുന്നതിനും, ക്യാൻസർ എന്ന കണ്ടീഷനിലേക്ക് പൂർണമായി മാറുന്നതിനെയും നമുക്ക് തടയാനും.

രോഗത്തിൽനിന്ന് വിമുക്തി നേടാനും സാധിക്കും. 99% ഇത്തരം കാൻസർ ഉണ്ടാകുന്നത് വൈറസ് അനുബാതയിൽ നിന്നുമാണ്. ഇതിന് പ്രതിരോധിക്കാനുള്ള കുത്തിവെപ്പുകൾ എടുക്കുകയാണെങ്കിൽ ഈ കണ്ടീഷനിലേക്ക് നമുക്ക് എത്താതെ സാധിക്കും. ഹ്യൂമൻ പാപ്പിലോമ വൈറസ് എന്ന വൈറസാണ് ഈ രോഗം അധികവും ഉണ്ടാക്കുന്നത്. ഇത്തരം അണുബാധ ഉണ്ടായിട്ടുള്ള എല്ലാ സ്ത്രീകൾക്കും കാൻസർ ഉണ്ടാകണമെന്ന് നിർബന്ധമില്ല. പല സ്ത്രീകൾക്കും ഈ വൈറസ് ശരീരത്തിൽ ഉണ്ടെങ്കിലും കുറച്ചുനാൾ കഴിയുമ്പോൾ അത് താനേ നശിച്ചു പോകുന്നതാണ്. എന്നാൽ ചില സ്ത്രീകളിൽ ഇത് നശിച്ചു പോകാതെ അവിടെത്തന്നെ നിലനിൽക്കുകയും സെർവിക് ക്യാൻസറിന്റെ കാരണമായി തീരുകയും ചെയ്യുന്നു. ഇത്തരം സ്ത്രീകളിൽ ബ്രൗൺ കളറിലുള്ള ഡിസ്ചാർജുകളും, സ്മെല്ലൊടു കൂടിയ ഡിസ്ചാർജുകളും, ബ്ലീഡിങ്ങും എല്ലാം ലക്ഷണങ്ങളായി കാണുന്നു.