ഒരു മനുഷ്യ ശരീരത്തിൽ ഏറ്റവും അത്യാവശ്യമായിട്ടുള്ള ന്യൂട്രിയൻസ്.

ശ്വാസംമുട്ടൽ,അലർജി, തുമ്മൽ, ശ്വാസകോശ സംബന്ധമായ മറ്റൊരു രോഗങ്ങൾ, ക്യാൻസർ എന്നിവയ്ക്ക് എല്ലാം കാരണമാകുന്നത് ശ്വാസകോശത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന വിഷാംശം മൂലമാണ്. ഇമ്മ്യൂൺ സിസ്റ്റത്തിന്റെ ജോലിഭാരം വർധിക്കുന്നതും, പോഷകക്കുറവ് മൂലം പ്രതിരോധശേഷി കുറയുന്നത് ആണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം. കമ്മ്യൂണിസ്റ്റ് തകരാറുമൂലം ശ്വാസകോശത്തിൽ ഇൻഫ്ളമേഷൻ കൂടുന്നതുമൂലം ഉണ്ടാകുന്ന നീർക്കെട്ടാണ് തുമ്മൽ, അലർജി, ആസ്ത്മ , ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്ക് എല്ലാം കാരണം. പോഷക കുറവ് മൂലം ആന്റി ഇൻഫ്ളമേഷൻസിനും, അഥവാ ഹീലിംഗ് കുറയുന്നത് മൂലമാണ് രോഗം മാറുന്നതിന് തടസ്സം വരുന്നത്. വായുവിലൂടെയും വെള്ളത്തിലിടയും,ആഹാരത്തിലെയും, ശരീരത്തിലേക്ക് എത്തുന്ന പോഷകങ്ങളാണ് ജീവനാധാരമായ എല്ലാ പോഷകങ്ങൾക്കും ആധാരം. പോഷകങ്ങൾ അല്ലാത്തതെല്ലാം നമ്മെ സംബന്ധിച്ചിടത്തോളം മരുന്നുകൾ പോലും ശരീരത്തിന് വിഷാംശമായിട്ടാണ് കരുതപ്പെടുന്നത്.

ഇനി പോഷകങ്ങൾ പോലും ശരീരത്തിൽ ചില സമയത്ത് അമിതമായാൽ വിഷാംശമായി പ്രവർത്തിക്കുന്നു. ഇത് ശരീരത്തിന്റെ ഇമ്മ്യൂൺ സിസ്റ്റത്തിന് ദോഷകരമായി ബാധിക്കുന്നു. മനുഷ്യർക്കും മൃഗങ്ങൾക്കും ലോകത്ത് ജീവിച്ചിരിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും ഏറ്റവും അത്യാവശ്യമായി ശരീരത്തിന് വേണ്ട ഒരു ഘടകമാണ് ഓക്സിജൻ .ഒരു മനുഷ്യ ശരീരത്തിന് ഏറ്റവും അത്യാവശ്യമായി 57 ന്യൂട്രിയൻസ് ആണ് വേണ്ടത്. ഇതിൽ ഓക്സിജനും വെള്ളവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മറ്റു ന്യൂട്രിയൻസ് ഒന്നും കിട്ടിയില്ലെങ്കിലും രണ്ടോ മൂന്നോ ദിവസം നമുക്ക് പിടിച്ചുനിൽക്കാൻ സാധിക്കും. എന്നാൽ ഓക്സിജൻ ലഭിച്ചില്ലെങ്കിൽ നാലു മിനിറ്റിൽ കൂടുതൽ നമുക്ക് നിലനിൽക്കാൻ സാധിക്കില്ല.ഇത് പലപ്പോഴും ബ്രെയിൻ ഡെപ്തിലേക്ക് പോലും നയിക്കുന്നതിനെ കാരണമാകുന്നു. അതുകൊണ്ടുതന്നെ ശരീരത്തിൽ ന്യൂട്രിയൻസിന്റെ അളവും, പ്രത്യേകിച്ച് ഓക്സിജൻ അളവ് ക്രമമായി നിലനിർത്താൻ നമ്മൾ പ്രത്യേകം ഭക്ഷണ രീതിയിലും ജീവിത രീതിയിലും ശ്രദ്ധിക്കണം.