മുപ്പതാമത്തെ വയസ്സിൽ മൂന്നാമതൊരു പുരുഷൻറെ മുന്നിൽ ചായയുമായി ചെല്ലുമ്പോൾ നാണം കൊണ്ടല്ലേ ആ മുഖത്ത് നോക്കാൻ എനിക്ക് മടി തോന്നിയത് അതിന് തൊട്ടുമുമ്പ് അടുക്കളയിൽ വന്നിട്ട് നിന്നെ കാണാൻ വന്നിരിക്കുന്നത് ആദ്യത്തെ കെട്ടിയോൻ തന്നെയാണെന്ന് ഉമ്മ പറഞ്ഞപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വികാരത്തിൻറെ വേലിയേറ്റം ഉണ്ടായത്കൊണ്ട് അയിരുന്നു ഞങ്ങൾ തമ്മിൽ പിരിയാൻ ണ്ടായ കാരണം അതിനുശേഷം ഉണ്ടായ സംഭവ വികാസങ്ങളും എൻറെ മനസ്സിലേക്ക് ഓടി വന്നു അദ്ദേഹത്തിൻറെ ഉമ്മയും ആയിട്ടുള്ള അവസരങ്ങളായിരുന്നു അതിൻറെ തുടക്കം ഞങ്ങൾ തമ്മിലുള്ള പോര് മുറുകിയപ്പോൾ ഒന്നെങ്കിലും ഉമ്മയെ വൃദ്ധസദനത്തിൽ ആക്രമണം അല്ലെങ്കിൽ നമുക്ക് എങ്ങോട്ടെങ്കിലും മാറി താമസിക്കണമെന്ന് എൻറെ നിലപാടിനെ എതിർത്ത് അപ്പോഴാണ് എങ്കിൽ നമുക്ക് പിരിയാം എന്നാൽ വാശിയോടെ അന്ന് ഷെരീഫയുടെ പറഞ്ഞത്.
എൻറെ ഉമ്മാക്ക് വയസ്സ് 65 കഴിഞ്ഞ് എന്നും നിരവധി രോഗങ്ങളുടെ ആയുസ്സ് അധികം ഇല്ലെന്നും കുറച്ചുനാൾ കൂടി നീ എല്ലാം സഹിച്ച് ഇവിടെ കഴിയണമെന്നും അദ്ദേഹം എന്നോട് യാജിച്ചെങ്കിലും മൂന്നു വർഷം കഴിഞ്ഞിട്ടും എനിക്കൊരു കുഞ്ഞിനെ പോലും തരാൻ കഴിയാത്ത മനുഷ്യനും കണ്ണെടുത്താൽ എന്നെ കണ്ടൂടാത തള്ളയുടെ വായിലിരിക്കുന്ന കേട്ട് എൻറെ ജീവിതം എന്തിന് പഴാക്കണമെന്ന് എന്ന ചിന്തയിൽ ഞാൻ എൻറെ ഡ്രസ്സും ആഭരണങ്ങളും എടുത്ത് ആ പടിയിറങ്ങുകയായിരുന്നു എൻ്റെ വീട്ടിൽ തിരിച്ചെത്തിയ ദിവസം അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു കൂടെ ചെല്ലാൻ എന്നെ ഒരുപാട് നിർബന്ധിച്ചു പക്ഷേ എൻറെ ഡിമാൻഡ് അംഗീകരിക്കാത്ത ഭർത്താവിനൊപ്പം പോകാൻ ഞാൻ വിസമ്മതിച്ചു നിരാശയോടെ പോയ മനുഷ്യൻ പിന്നീട് പലതവണ ഫോണിൽ വിളിച്ചെങ്കിലും ഞാൻ അത് അറ്റൻഡ് ചെയ്യാൻ കൂട്ടാക്കാതെ ഒടുവിൽ ആ നമ്പർ ബ്ലോക്ക് ചെയ്തു.
മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ഇനി തിരിച്ചു പോകില്ല എന്ന് മനസ്സിലാക്കി എൻറെ വീട്ടുകാർ എന്നെ മറ്റൊരു വിവാഹം കഴിപ്പിക്കാൻ അദ്ദേഹവുമായുള്ള ബന്ധം വേർപ്പെടുത്തുന്ന മഹല്ല് കമ്മിറ്റി അപേക്ഷ കൊടുത്തു രണ്ടാശ്‌ചക്ക്ശേഷം വിവാഹബന്ധം വേർപെടുത്തിയ മഹല്ലിലെ സർട്ടിഫിക്കറ്റുമായി വീട്ടിലേക്ക് വന്ന വാപ്പ പിറ്റേന്നുമുതൽ എനിക്കുവേണ്ടി കല്യാണ ആലോചന നടത്തി ഒടുവിലൊരു ബിസിനസുകാരനുമായ ഏറ്റവും വലിയ ആഡംബരം ഒന്നുമില്ലാതെ നടത്തി അവിടെ അമ്മയിയമ്മ പോര് ഇല്ലാതിരുന്നതുകൊണ്ട് എൻറെ ജീവിതം വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ മുന്നോട്ടു പോയി പക്ഷേ ആദ്യത്തെ വെഡിങ് ആനിവേഴ്സറി ആയിട്ടും എനിക്ക് ഗർഭലക്ഷണം ഒന്നുമില്ലാത്ത കൊണ്ട് ഞങ്ങൾ ഡോക്ടറെ കണ്ടു പണ്ട് ഷെരീഫിക്കുമായി പോയിക്കൊണ്ടിരുന്നത് ഡോക്ടർ തന്നെയാണ് വീണ്ടും ഞങ്ങൾ കാണാൻ ചെന്നത് സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.