ജെസ്ന പ്രഗ്നൻറ് ആണ് നിക്കാഹ് കഴിഞ്ഞു ദുബായിൽ പോയ ചെക്കൻ ആഘോഷമായി കല്യാണം നടത്താനായി വരാനായപ്പോൾ പെണ്ണ് ഗർഭിണിയാണെന്നറിഞ്ഞാൽ ചെക്കന്റെ വീട്ടുകാർ അന്തം വിട്ട് പുറത്തു പിറുത്തു നിക്കാഹ് കഴിഞ്ഞു പോയതാണ് അടുത്തമാസം അവൻ ദുബായിൽ നിന്നും കല്യാണത്തിന് എൻറെ അവനോട് എന്താ പറയാ നമ്മൾ നീയും അവനും കൂടി അല്ലേ ആ സുന്ദരിയെ വേറെ ആർക്കും കിട്ടാതിരിക്കാൻ പെട്ടെന്ന് തന്നെ നിക്കാഹ് മാത്രം നടത്തിയത് ഉമ്മയും മോനും അനുഭവിക്കു അല്ല പിന്നെ ജേസ്‌നയെ കണ്ടപ്പോൾ തന്നെ എൻറെ കൽബിൽ അവൾ അവൻറെ പെണ്ണായി ലീവ് കുറവായതുകൊണ്ട് ആഘോഷമായി കല്യാണം നടത്താൻ ഉള്ള സമയം ഇല്ല അതുകൊണ്ട് പോകുന്നതിനുമുമ്പ് പള്ളിയിൽ വച്ച് നിക്കാഹ് നടത്തിയത് കൈവിട്ടു പോകാതിരിക്കാൻ ഇണ ആക്കി കാബൂൾ ആക്കി ദുബായിലേക്ക് പോകുമുമ്പെ ആരുമറിയാതെ ഒന്നോ രണ്ടോ പ്രാവശ്യം.
അവർ നേരിൽ കണ്ടു നികാഹ് കഴിഞ്ഞ് അവളിൽ അവനെ അവകാശമുണ്ട് ആർക്കും എതിർക്കാൻ കഴിയില്ല എങ്കിലും കല്യാണം കൂടി കഴിഞ്ഞാൽ സ്വാതന്ത്ര്യം കിട്ടു അവളെ പിന്നിലിരുതി ഒത്തിരി ദൂരം സഞ്ചരിച്ചു അവൾ അവനിലേക്ക് ചേർന്നിരുന്നു പുഞ്ചിരി തൂകി ഇണക്കുരുവികളെ പോല പറന്നു നടന്നു ഇയാൾ എൻറെ ഭാഗ്യമാണ് കാത്തിരുന്ന ഒരാളെപ്പോലെയാണ് റബ്ബ് എനിക്ക് നിങ്ങളെ തന്നത് iloveyou അവൾ മുനീർൻ്റെ ചെവിയിൽ അങ്ങനെ പതുക്കെ പറഞ്ഞ നിമിഷം മുനീറിന് തോന്നി ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ അവനണെന്ന് കഴിഞ്ഞ് ആറുമാസം കഴിഞ്ഞ് കല്യാണം ആഘോഷമായി നടത്താൻ വരാമെന്ന് പറഞ്ഞ് അവൻ യാത്ര പറഞ്ഞു ഇപ്പോൾ എല്ലായിടത്തും ഉണ്ട് ഇങ്ങനെ പെണ്ണ് കണ്ട ഇഷ്ടമായ നിക്കാഹ് നടത്തി വെക്കുo എന്നിട്ട് കല്യാണം വേറെ നടത്തും കല്യാണം വരെ അവള് വീട്ടിൽ അവനെ സ്വപ്നം കണ്ട് അവൻറെ പെണ്ണായി കാത്തിരിക്കും.
ചുരുക്കിപ്പറഞ്ഞാൽ സ്വന്തമായിട്ട് സ്വന്തം ആവാത്ത അവസ്ഥ മുനീർ പോയി ഒരു മാസം കഴിഞ്ഞപ്പോൾ എറണാകുളത്തുള്ള ഒരു സ്കൂളിൽ അവൻ്റെ സമ്മതത്തോടെ ടീച്ചർ ആയി ജോലിയിൽ കയറി താമസം സ്കൂളിൻറെ തന്നെ ഹോസ്റ്റലിൽ ഇന്ന് രാവിലെ ക്ലാസ്സെടുത്തു കൊണ്ടിരുന്ന നേരത്തെ കുട്ടികളുമായി സംസാരിക്കുന്ന ജസ്ന പെട്ടെന്ന് കുട്ടികളുടെ മുമ്പിൽ തലകറങ്ങി വീണു അപ്പോൾ തന്നെ പൊക്കിയെടുത്തു സ്കൂൾ വണ്ടിയിൽ ഹോസ്പിറ്റലിൽ എത്തിച്ചു ഡോക്ടർ വിശദമായി പരിശോധന നടത്തി ബോധം തിരിച്ചു കിട്ടി സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.