യുവതി കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് അവസാനം അവൾക്ക് കിട്ടിയത് എന്താണെന്ന് അറിയണ്ടേ

ദൂരെ നിന്ന് രമ വരുന്നതും നോക്കി അമ്മ ഉമ്മറത്തു തന്നെ നിൽപ്പുണ്ടായിരുന്നു. പോയ കാര്യം എന്തായി മോളെ അമ്മ ചോദിച്ചു എന്താവാൻ അത് നടക്കുമെന്ന് തോന്നുന്നില്ല. ഇതല്ലേ വേറൊരു വഴി ദൈവം കാണിച്ചു തരാതെ ഇരിക്കില്ല ഞാൻ ഭക്ഷണം എടുത്തു വെക്കാം. ആദ്യം ഞാനൊന്ന് മേല് കഴിക്കട്ടെ അപ്പടി വേർപാട് രമ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി. ഉള്ളിലേക്ക് നടക്കുമ്പോൾ മായുടെ മുറിയിൽനിന്ന് അടക്കിപ്പിടിച്ച് സംസാരവും ചിരിയും കേൾക്കുന്നുണ്ടായിരുന്നു. മുറിയിലേക്ക് കയറി രമ മേശപ്പുറത്തിരുന്ന ഫോട്ടോ എടുത്തു തുടച്ച് അതിലേക്ക് കുറച്ചുനേരം നോക്കി നിന്നു അച്ഛനും അമ്മയും രമയും മായയും കൂടി നിൽക്കുന്ന ആ ഫോട്ടോ കാണുമ്പോൾ രമയുടെ കണ്ണ് അറിയാതെ നിറഞ്ഞൊഴുകും.

സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കുടുംബത്തെ സങ്കടത്തിലായി പെട്ടെന്നാണ് രമയുടെ അച്ഛൻ മരണത്തിന് കീഴടങ്ങിയത് കുടുംബത്തിൽ ഒരു ആൺതറിയില്ലാത്തതിന്റെ വിഷമം എന്നാണ് അവർ അറിഞ്ഞു തുടങ്ങിയത്. പഠനത്തോടൊപ്പം ചെറിയ ചെറിയ ജോലികളും കൂടി ചെയ്തു തുടങ്ങി വീട്ടിലെ ചെലവുകൾ കൂടി വന്നുതോടെ പഠനം പൂർണമായി നിർത്തേണ്ടി വന്നു അർത്ഥം വച്ചുള്ള സംസാരവും നോട്ടവും കൊണ്ട് ജോലി അവൾക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ ഒരു സ്ഥാപനത്തിൽ അക്കൗണ്ട് ജോലി ചെയ്യുകയാണ് രമ രമ കട്ടിൽ നിന്ന് എഴുന്നേറ്റ് കണ്ണാടിക്കു മുന്നിലേക്ക് ഒരുപാട് മുടി ഉണ്ടായിരുന്നതാണ് മിക്കതും കൊഴിഞ്ഞുപോയി മുഖമൊക്കെ കറുത്ത കരിവാളിച്ചു വെറുതെയല്ല തന്നെ പെണ്ണ് കാണാൻ വന്നയാൾക്ക് അനിയത്തിയെ മതി എന്ന് പറഞ്ഞത് അതും സ്ത്രീധനം ഒന്നും വാങ്ങാതെ ആ കല്യാണം നടത്താനുള്ള പൈസക്ക് നെട്ടോട്ടം ഓടുകയാണ് രമ.

കണ്ണാടിയിലെ തന്നെ പ്രതിബിംബത്തെ നോക്കിയൊന്ന് ചിരിച്ചിട്ട് അവൾ തിരിഞ്ഞു നടന്നു കാണിക്കാൻ അനൂപ് വീട്ടിൽ പോകുമ്പോൾ കുറച്ചു പൈസ തരുമോ എന്ന് ചോദിക്ക് അതൊരു നല്ല മനുഷ്യനാണെന്ന് എല്ലാവരും പറയുന്നത്. അദ്ദേഹത്തോട് എങ്ങനെയാ പൈസ ചോദിക്കുന്നത് നമ്മുടെ അവസ്ഥ അതായില്ലേ മോളെ ഒന്നും മിണ്ടാതെ ചോറ് കഴിച്ച് എന്ന് വരുത്തി എഴുന്നേറ്റു അന്നേരം അവർ ഫയലുകളും എടുത്ത് സാറിനെ കാണാനിറങ്ങി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ കാണുക.