ഉമ്മയ്ക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ്

വായിച്ചു കഴിഞ്ഞ പുസ്തകങ്ങളിലേക്കും ഇനി വായിക്കാനായി മാറ്റിവെച്ചിരിക്കുന്ന പുസ്തകങ്ങളിലേക്കും നോക്കി താഹിറ നിറഞ്ഞുവന്ന കണ്ണുകൾ അമർത്തി തുടച്ചു ഇന്നേക്ക് മൂന്നാം നാൾ തന്റെ നിക്കാഹ് ആണ് തൻറെ ഇഷ്ടമോ സമ്മതമോ നോക്കാതെ ബാപ്പയും ബന്ധുക്കളും എടുത്ത തീരുമാനം പഠിക്കാനുള്ളത് ആഗ്രഹത്തെ കരിച്ചു കളഞ്ഞ തീരുമാനത്തിനു മുന്നിൽ തല കുനിച്ചു നില്ക്കാൻ അല്ലാതെ മറ്റൊന്നും ധൈര്യമില്ലാതെ പോയി സഫിയ ഉപ്പ ഉമ്മയെ വിളിക്കുന്നത് കേട്ട് താഹിറ മുറിയിൽ നിന്നു കൊണ്ട് ഉമ്മറത്തേക്ക് പതിയെ തല നീട്ടി നോക്കി ഉപ്പയ്ക്കുള്ള വെള്ളവുമായി പോകുന്ന ഉമ്മയെ നോക്കി താഹിറ യാചന ഭാവത്തിൽ നോക്കി മകളുടെ നോട്ടത്തിൻറെ അർത്ഥം മനസ്സിലായ സഫിയ അവളെ സമാധാനം ഇരിക്കാൻ കണ്ണുകൊണ്ട് മറുപടി നൽകി.

അപ്പോഴും താഹിറക്ക് പിറകിലായി അനിയത്തി സമീറയും വന്നു നിന്നു രണ്ടാളും ഉറങ്ങിയോ വരാന്തയിൽ കിടന്ന് ചാരുകസേരയിലിരുന്ന് അഹമ്മദ് കുട്ടി കഴുത്തിലെ വിയർപ്പ് തുടച്ചു കൊണ്ട് സഫിയയോട് ചോദിച്ചു ഇല്ല അവൾ ഇപ്പോഴും കരച്ചിൽ തന്നെയാണ് അവൾക്ക് ഇനിയും പഠിക്കണം നിങ്ങൾക്ക് അവരോട് ഒന്ന് കൂടെ ചോദിച്ചു കൂടെ ചിലപ്പോ അവളെ പഠിപ്പിച്ചാൽ ഓ പ്രതീക്ഷയോടെ സഫിയ പ്രാന്താണോ അഹമ്മദ് നോക്കി ഇത്രയും പഠിപ്പിച്ചത് തന്നെ വേണ്ട ആയിരുന്നു എന്നാണ് മറ്റൊരു ഒക്കെ പറയുന്നത് അത് ശരിയായിട്ടില്ല ഒരു നല്ല കാര്യം വന്നിട്ടും അവൾ അങ്ങനെ തറുതല പറയുന്നു അവളുടെ വാക്കുകേട്ട് നീയും കൂടെ തുള്ളാൻ തുള്ളാൻ നിക്കല്ലേ കേട്ടോ അവർക്ക് നിക്കാഹിന്റെ അന്ന് കൊടുക്കാമെന്നേറ്റ എങ്ങനെ കൊടുക്കും എന്ന് ആദി പിടിച്ചിരിക്കുമ്പോൾ അതൊരു വർത്തമാനം കേറി പൊയ്ക്കോ അയാളുടെ ദേഷ്യം കണ്ട് മറുത്തൊന്നും പറയാനാകാതെ സഫിയ പിന്തിരിഞ്ഞു തന്നെ നോക്കി.

നിൽക്കുന്ന പ്രതീക്ഷ നിറഞ്ഞ മകളുടെ കണ്ണുകളെ സഫിയ കണ്ടില്ലെന്ന് നടിച്ച് അടുക്കളയിലേക്കു നടന്നു ഇതാ ഉപ്പ സമ്മതിക്കൂല ഇത്താക്കി ഇനി പഠിക്കാൻ പറ്റില്ല അനിയത്തിയുടെ ആശ്വാസവാക്കുകൾക്കൊന്നും നെഞ്ചിൽ കനൽ അണയ്ക്കാൻ കഴിയില്ലെന്ന് താഹിറക്ക് അറിയാമായിരുന്നു താഹയുടെ വിവാഹദിവസം ആയിഷുമ്മ ഒരു രണ്ടാഴ്ച കൂടി സമയം തന്നാൽ മതി ബാക്കി ഉറുപ്പിക ഞാൻ കൊണ്ടുവരാം എത്ര ഓടിയിട്ടും ഇത് പറ്റിയുള്ള കല്യാണച്ചെക്കൻ സാധിക്കിൻ്റെ ഉമ്മയുടെ മുന്നിൽ അഹമ്മദ് കുട്ടി തല കുനിഞ്ഞു നിന്നു അതെങ്ങനെ ശരിയാകും അഹമ്മദ്കുട്ടി നിക്കാഹിന് തരാം എന്നല്ലേ പറഞ്ഞത് നിക്കാഹ് കഴിഞ്ഞിട്ട് ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ആഷിമ നിഷേധാത്മകമായി തലയാട്ടി സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.