സ്ത്രീകളിൽ ബ്രെസ്റ്റ്കാൻസർ ഉണ്ടാകുന്നതിന്റെ ചില കാരണങ്ങൾ.

പാശ്ചാത്യ രാജ്യങ്ങൾ അപേക്ഷിച്ച് ഇന്ത്യയിൽ പൊതുവേബ്രെസ്റ്റ്കു ക്യാൻസർ കുറവാണ്. എങ്കിലും ഇന്നത്തെ കണക്കനുസരിച്ച് നമ്മൾ അവരുടേതിന് അടുത്തു കഴിഞ്ഞിരിക്കുന്നു. ഒരാൾക്ക് പലതരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാം. എല്ലാവർക്കും ചിലപ്പോൾ ഒരുപോലെ ആയിരിക്കില്ല. ഇവയിൽ ഏതെങ്കിലും ഒരു ലക്ഷണം വന്നതുകൊണ്ട് അത് ബ്രെസ്റ്റ്ക്യാൻസർ ആകണമെന്ന് നിർബന്ധമില്ല. ഒന്നിലധികം ലക്ഷണങ്ങൾ വരുമ്പോൾ ആണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഇങ്ങനെ ലക്ഷണങ്ങൾ നമുക്ക് ഉറപ്പായി കഴിഞ്ഞാൽ അപ്പോൾ തന്നെ ഡോക്ടറെ കാണിക്കുക എന്നത് ആവശ്യമായിട്ടുള്ള കാര്യമാണ്. സ്തനങ്ങൾ സ്ഥിരമായി പരിശോധിക്കുകയാണ് ഇതിനെ വേണ്ടത്. എങ്കിൽ മാത്രമാണ് അതിൽ എന്തെങ്കിലും മാറ്റങ്ങൾ വരുമ്പോൾ നമുക്ക് മനസ്സിലാകുന്നുള്ളൂ. സ്ഥലങ്ങളിൽ വരുന്ന ചെറിയ മുഴകളും തടിപ്പുകളും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം.

ശരീരത്തിന്റെ ഇമ്മ്യൂണിറ്റി മേക്കപ്പും ജനറ്റിക് മേക്കപ്പും നമുക്ക് മാറ്റാൻ സാധിക്കാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ 25 ശതമാനം ആളുകളും ബ്രെസ്റ്റ് കാൻസർ വരുന്നതിന് കാരണം ഇന്നും വ്യക്തമല്ല. മറ്റേത് ക്യാൻസറിനെയും പോലെ തന്നെ ഈ ബ്രെസ്റ്റ് ക്യാൻസറിനും പ്രായം ഒരു പ്രശ്നമാണ്. കാരണം എന്തെങ്കിലും കോംപ്ലിക്കേഷൻ ഉണ്ടായാൽ സർജറി ചെയ്യുക എന്നത് പ്രായം കൂടിയ ആളുകളിൽ സാധ്യമല്ല. എന്തുകൊണ്ട് ആണ് ബ്രസ്റ്റ് ക്യാൻസർ വരുന്നത് എന്ന് നമുക്ക് നോക്കാം. പിരീഡ്സ് ആദ്യമായി ആകുന്നത് 12 വയസ്സിനും മുൻപാണെങ്കിൽ ഇത്തരം ആളുകൾക്ക് ഭാവിയിൽ ബ്രെസ്റ്റ് ക്യാൻസർ വരാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ ആദ്യപ്രസവം 30 വയസ്സും 32 വയസ്സിനു ശേഷം ആകുന്നവരിലും ഇത് കാണാറുണ്ട്. മറ്റൊന്നാണ് മെയിൻ സ്റ്റേഷൻ നിന്നതിനു ശേഷം വീണ്ടും മെൻസ്ട്രേഷൻ ഉണ്ടാവുകയും എന്തെങ്കിലും ബ്ലീഡിങ് ഉണ്ടാവുകയും ചെയ്യുന്ന ആളുകൾ സാധ്യത കൂടുന്നു.