ഒരിക്കലെങ്കിലും ഡിപ്രഷൻ അനുഭവിച്ചിട്ടുള്ളവരാണോ? ഇത് എത്രത്തോളം സീരിയസ് ആയിട്ടുള്ള രോഗമാണ്.

ഒരിക്കലെങ്കിലും നമ്മൾ എല്ലാവരും ഡിപ്രഷൻ എന്ന അവസ്ഥയിലേക്ക് പോയിട്ടുണ്ടാകാം. ജോലി സംബന്ധമായിട്ടോ, അല്ലെങ്കിൽ ജീവിതപരമായി റിലേഷൻഷിപ്പിന്റെ ഭാഗമായിട്ട്, മറ്റെന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടോ എങ്ങനെയെങ്കിലും അത് ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടായിരിക്കാം. ഇത് ഒരു പ്രശ്നമൊന്നുമല്ല. എന്നാൽ തുടർച്ചയായി പലതവണ ഈ ഡിപ്രഷൻ ഉണ്ടാകുന്നുണ്ടെങ്കിൽ പ്രശ്നം തന്നെയാണ്. ഇല്ലാത്ത ഒരു കാര്യം സംഭവിക്കുമോ എന്ന് ആലോചിച് ആലോച്ച് ടെൻഷൻ ആകുന്ന ചില ആളുകൾ ഉണ്ട്. ഈ സ്വഭാവത്തിന് ആങ്സൈറ്റി എന്നാണ് പറയുന്നത്. ചില ആളുകൾക്ക് ഇത് ഓവർ ആയി കാണാറുണ്ട്.

ഇതുമൂലം ഉറക്കമില്ലാത്ത അവസ്ഥയെയും, എപ്പോഴും ഉണർന്നിരിക്കുകയും 24 മണിക്കൂറും ഉറങ്ങാത്തത് മൂലം ശരീരത്തിന് ക്ഷീണം ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം ആളുകൾ എപ്പോഴും എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കും അവർക്ക് വെറുതെ ഇരിക്കുവാനോ, ഉറങ്ങാനോ സാധിക്കാതെ വരുന്നു. ഹൈപ്പർ ആക്ടിവിറ്റി യിൽ അവർ ഏർപ്പെടുന്നു. ഇതെല്ലാം പരമാവധിയിൽ കൂടുതലായി കാണുകയാണെങ്കിൽ അതൊരു രോഗാവസ്ഥ തന്നെയാണ്. ഇത്തരം അവസ്ഥകൾ പാരമ്പര്യത്തിലേക്ക് പകരാനും സാധ്യത കൂടുതലാണ്. ചില ന്യൂറോ ട്രാൻസ്മിറ്റർ ഹോർമോണുകളാണ് നമ്മുടെ ഇമോഷൻസിനെ നിയന്ത്രിക്കുന്നത്. ഹാപ്പിനെസ്സ്ലും ഡിപ്രഷൻ ആയാലും ഏത് സിനിമയായാലും നിയന്ത്രിക്കുന്നത് ഈ ഹോർമോൺ ആണ്.

വയറ് സംബന്ധമായ എന്തെങ്കിലും അസ്വസ്ഥതകൾ ഉള്ളവർക്കാണ് ഏറ്റവും കൂടുതലായി ഈ ഹോർമോണുകളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതായി കാണുന്നത്. നോർമൽ ആയിട്ടുള്ള ആളുകൾ ഒരു കാര്യത്തോട് ഇടപഴുകുന്നതിനേക്കാളും വൈകാരികമായിട്ടായിരിക്കും ഇത്ര അസ്വസ്ഥതകൾ ഉള്ളവർ ഇടപെടുന്നത്. നല്ലൊരു ഫുഡ്ഹാബിറ്റും, ഫിസിക്കൽ ആക്ടിവിറ്റീസിൽ ഉള്ള ഏർപ്പെടലുകളും വഴി വയറിന്റെ അസ്വസ്ഥതകൾ അകറ്റാനും, ഇതുവഴി മൂഡ്‌സ് സ്വിങ്സ്, ഡിപ്രഷൻ മാറ്റാനും സാധിക്കുന്നു.