കഷണ്ടി ഉള്ളവരാണോ മുടിക്ക് ഉള്ള കുറവുള്ളവരാണോ? നിങ്ങളുടെ തന്നെ മുടി കൊണ്ട് പരിഹാരം കാണാം.

ഹെയർ ട്രാൻസ്പ്ലാന്റേഷൻ ട്രീറ്റ്മെന്റ്നെ കുറിച്ച് ഇന്ന് ഒരുവിധം ആളുകൾക്കെല്ലാം നല്ലൊരു അറിവുണ്ടെന്ന് തന്നെയാണ് തോന്നുന്നത്. കഷണ്ടിയോ അല്ലെങ്കിൽ മുടിക്ക് ഉള്ള കുറവ് ഉണ്ടെങ്കിൽ അതിന് പരിഹാരമായി സ്വന്തം ശരീരത്തിൽ നിന്ന് തന്നെ മുടിയെടുത്ത് ചെയ്യാവുന്നതാണ്. തലയുടെ പുറകിൽ നിന്നും, നെഞ്ചിൽ നിന്നോ, താടി രോമത്തിൽ നിന്നോ എല്ലാം മുടിയെടുത്ത് കൊണ്ട് ട്രീറ്റ്മെന്റ് ചെയ്യാവുന്നതാണ്.

പണ്ടുകാലങ്ങളിൽ എല്ലാം തലയിലെ പിൻഭാഗത്തുള്ള മുടിയാണ് എടുത്ത് വച്ചിരിക്കുന്നത് എന്ന് കളിയിൽ മുടി തീരെ ഇല്ലാത്ത ആളുകൾക്ക് ഇത് സാധ്യമല്ല. അതുകൊണ്ടുതന്നെ അതിനൊരു പരിഹാരം ആയിട്ടാണ് ശരീരത്തിന്റെ ഏതെങ്കിലും മറ്റു ഭാഗങ്ങളിൽ നിന്നും മുടിയെടുത്ത് വയ്ക്കുക എന്നുള്ളത്. ഇതിലൂടെ ട്രീറ്റ്മെന്റ് നല്ല ഭംഗിയായി ചെയ്യാനും തലമുടി നല്ല ഭംഗിയായിരിക്കാനും സഹായിക്കുന്നു. സ്കാൽപ്പ് പിഗ്മെന്റേഷൻ എന്ന മറ്റൊരു ട്രീറ്റ്മെന്റ് ഇന്ന് ലഭ്യമാണ്.

ഇതിലൂടെ തലയിൽ കറുത്ത ഡോട്ട് ഇടുകയും കാഴ്ച്ചയിൽ മുടി ഇല്ല എന്ന് തോന്നാതിരിക്കുകയും ചെയ്യുന്നു. ഇത് കഷണ്ടി ഇല്ലാത്ത ആളുകൾക്കും ചെയ്യാവുന്ന ട്രീറ്റ്മെന്റ് ആണ്. ശരീരത്തിൽ ടാറ്റു ചെയ്യുന്ന രീതിയല്ല ഇതിന് മെഡിക്കൽ ആയിട്ടാണ് ചെയ്യുന്നത്. രാജ്യങ്ങളിൽ ഇത് ഭയങ്കര കോസ്റ്റലി ആണെങ്കിലും ഇന്ത്യയിൽ ഇത് അത്ര കോസ്ലി അല്ലാതെ ചെയ്യാൻ സാധിക്കും. ഇത് ചെയ്യാൻ കുറച്ച് അധികം സമയം എടുക്കുന്നു എന്നത് മാത്രമേയുള്ളു. ഇത്തരം ട്രീറ്റ്മെന്റ് വഴി മുടിയില്ലാത്ത ആളുകൾക്കും മുടിയുള്ളവരെ പോലെ തന്നെ സുന്ദരന്മാരും സുന്ദരിമാരും ആകാൻ സാധിക്കുന്നു.