ചില കോസ്മെറ്റിക് പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലൂടെ ആളുകൾക്ക് ക്യാൻസർ വരുന്നു എന്ന് ഒരു കേട്ടുകേൾവിയുണ്ട് . ചില കോസ്മെറ്റിക്സിൽ ഉപയോഗിക്കുന്ന കെമിക്കലുകൾ ആണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ ഉണ്ടാക്കുന്നത്. പല കോസ്മെറ്റിക് പദാർത്ഥങ്ങളും ഉണ്ടാക്കുന്നത് ടാൽക്കം ബേസ്ഡ് ആയിട്ടാണ്. ടാൽക്കം എന്ന പദാർത്ഥം ഉണ്ടാക്കുന്നത് മണ്ണിൽ നിന്നും കുഴിച്ചെടുത്താണ്. ഇതിനോടൊപ്പം തന്നെ ചിലപ്പോൾ ആസ്പറ്റോസ് എന്ന കെമിക്കലും കൂടിച്ചേരാറുണ്ട്. ഇത് സ്ഥിരമായി നമ്മുടെ ശരീരത്തിൽ പ്രയോഗിക്കുമ്പോൾ അത് ഒവേറിയൻ ക്യാൻസറും, ബ്രെസ്റ്റ്ക്യാൻസർ ഉണ്ടാകാൻ കാരണമാകുന്നു.
മറ്റന്നാളെ കമ്പനി സ്വന്തം അറിവോടെ തന്നെ ചില പർപ്പസുകൾക്ക് വേണ്ടി ഉപയോഗിക്കുന്ന ചില രാസപദാർത്ഥങ്ങൾ. ഇവയിൽ പെടുന്ന ഒന്നാണ് ഫോർമാലിൻ. ഈ പദാർത്ഥങ്ങൾ പല രാജ്യങ്ങളും നിരോധിച്ചിട്ടുള്ളതാണ്. മറ്റു പല രാജ്യങ്ങളിലും ഇതിന്റെ അളവ് നിഷ്കർഷിച്ചിട്ടുള്ളതാണ്. അത് ശരീരത്തിന് ആരോഗ്യകരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നുള്ളതുകൊണ്ട് തന്നെയാണ്. മസ്കാരകൾ, ഹെയർ റിമൂവറുകൾ, കേരറ്റിങ്ഹെയർ ട്രീറ്റ്മെന്റുകൾ എന്നിവയിലും ചില നെയിൽ പോളിഷികളിലും ഈ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. തന്നെ ബെൻസിയിൽ മിനറൽ ഓയിൽ എന്നിങ്ങനെയും രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.
ഇവ ഉപയോഗിക്കുന്നത് ശരീരത്തിന് അപകടകരമായ ഒന്നാണ്. ക്രൂഡോയിൽ നിന്നും വേർതിരിക്കുന്ന ഒന്നാണ് മിനറൽ ഓയിൽ അതാണ് ചില ലിപ്ബാമുകളിലും, ലിപ്സ്റ്റിക്കുകളിലും, ഫേഷ്യലിലും എല്ലാം ഉപയോഗിക്കുന്നത്. ഇവയിൽ പലതും ക്യാൻസറിന് കാരണമാകുന്നവ തന്നെയാണ്. ഇവയിൽ പല കെമിക്കലുകളും കുട്ടികളുടെ വളർച്ചയെ പോലും മുരടിപ്പിക്കാൻ കാരണമാകുന്നവയാണ്. അതുകൊണ്ടുതന്നെ പരമാവധിയും ഇവയുടെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതാണ്.