ആളുകൾ കൂട്ടംചേർന്ന് ആകാംക്ഷയോടെ എത്തി നോക്കുന്നത് കണ്ടുആണ് കിരൺ വണ്ടി നിർത്തി ഇറങ്ങിയത് കണ്ടാൽ 20 വയസ്സുള്ള പ്രായം തോന്നുന്ന ഒരു പെൺകുട്ടി കൈകൾ രണ്ടും വീശി തല ഉയർത്തിപ്പിടിച്ച് നടന്നുവരികയാണ് അവളുടെ ഒരo ചേർന്ന് വിരിഞ്ഞ ഒരു നായയും മുരളികൊണ്ട് നടക്കുന്നുണ്ട് പൂക്കുയിൽ അവളുടെ വെളുത്ത മുഖത്തെ ചുവന്ന ചായം പടർത്തിയിട്ടുണ്ട് നീണ്ട മുടിയിഴകൾ കാറ്റിൽ പാറിക്കളിക്കുന്ന നിറം മങ്ങിയ ഒരു പഴയ സാരിയാണ് വേഷം ആരെയും ശ്രദ്ധിക്കാതെ അവൾ നടന്നു നീങ്ങുകയാണ് പെട്ടെന്ന് ആൾക്കൂട്ടത്തിൽ ഒരുവൻ പറയുന്നത് ശ്രദ്ധിച്ചത് ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾ ഒട്ടും ഉടഞ്ഞിട്ടില്ല പറഞ്ഞത് ആരാണെന്ന് അറിയാൻ ചുറ്റിലും നോക്കിയെങ്കിലും ആരാണെന്ന് മനസ്സിലായില്ല ആ പെൺകുട്ടിയെ ചുറ്റിപ്പറ്റി എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട് എന്ന് കിരണിന് തോന്നി ചുറ്റിലും നോക്കി തൊട്ടപ്പുറത്തെ ചായക്കട മുന്നിൽ.
രണ്ടു മൂന്നു പേർ നിൽപ്പുണ്ട് ചായകുടിക്കാൻ എന്ന വണ്ണം അയാൾ അങ്ങോട്ട് നടന്നു ചായ കുടിച്ചു കൊണ്ട് അയാൾ മറ്റുള്ളവരുടെ സംസാരം ശ്രദ്ധിച്ചു കളിയുടെ തൊട്ടു മുന്നിലായി രണ്ടു സ്ത്രീകൾ നിൽപ്പുണ്ട് കണ്ടോ ആരാണ് ആ പോയതെന്ന് ആരാണ് ശരിക്കും കണ്ടില്ല ആഹാ നീ ഈ നാട്ടിൽ ഒന്നുമല്ലേ കഴിഞ്ഞമാസം ആരോ ആ പെണ്ണിനെ ആണ് റേപ് ചെയ്ത് പത്രം എടുക്കാൻ പോയ ആളാണ് പൊന്തക്കാട്ടിൽ നിന്ന് ഞരക്കം കേട്ട് നോക്കിയത് ആളുകളെ വിളിച്ചുകൂട്ടി ആശുപത്രിയിലെത്തിച്ചു ഒരുമാസം ആ കൊച്ചു ആശുപത്രിയിലായിരുന്നു മരിക്കുമെന്ന് വിധിയെഴുതിയത് എന്നിട്ട് ഒരു കൂസലുമില്ലാതെ നടന്നുപോകുന്നത് ശരിയാ ഇതൊരു പെണ്ണാണോ ഇതിലേക്ക് അപാര തൊലിക്കട്ടി സമ്മതിക്കണം ഒന്നും സംഭവിക്കാത്തപോലെ നടന്നുപോകുന്നത് കലികാലം അല്ലാതെന്തു പറയാൻ.
ആ സ്ത്രീ താടിക്ക് കൈ കൊടുത്തു എൻറെ ശാരദേടത്തി നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് അ കൊച്ചു എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചു പോട്ടെ ചായ അടിക്കുന്ന ആളു പറഞ്ഞു അതെല്ലാ മോഹന നീയൊന്ന് ആലോചിച്ചു നോക്കിയേ ഒരമ്മ മാത്രമേ ആ ആ പെണ്ണിനുള്ളോ ആ പെണ്ണിൻറെ അപകടം അറിഞ്ഞു മാനക്കേട് കാരണം ആ തള്ളാ ആത്മഹത്യ ചെയ്തു ഒരാൾ ആണോ അതോ ആരെങ്കിലും ഒക്കെ ചേർന്നാണ് പിച്ചിച്ചീന്തിയത് എന്ന് ആർക്കറിയാം എന്നിട്ടും ആ പെണ്ണിന് ഒരു ഇത്തിരി വിഷമമെങ്കിലും ഉണ്ടോ എന്ന് നോക്കിക്കേ നിങ്ങൾക്ക് ഇത് എന്തിൻറെ കേടാ ശരത എടത്തി ആ കൊച്ചു പിന്നെ എന്ത് ചെയ്യണം കരഞ്ഞു നിലവിളിച്ച് നടക്കണോ സ്റ്റോറി മുഴുവനായി കേൾക്കാം വീഡിയോ കാണുക.