നാലു വയസ്സ് പ്രായമുള്ള കുട്ടി ഉമ്മയുടെ മർദ്ദനമേറ്റ് മരിച്ചു ഉമ്മ അറസ്റ്റിൽ പനി വന്നു മാറിയതിൽ പിന്നെ മോൾക് ഭക്ഷണത്തിനോട് ഒട്ടും താല്പര്യമില്ല ഭക്ഷണം കണ്ടാൽ കരച്ചിൽ തുടങ്ങും കൊണ്ടുനടന്നു കഥ പറഞ്ഞു പാട്ടുപാടിയും പേടിപ്പിച്ചു എത്ര ശ്രമിച്ചിട്ടും മോള് ഭക്ഷണം കഴിക്കാൻ കൂട്ടാക്കില്ല പിന്നെ കരച്ചിലാണ് ഏതുസമയത്തും എടുത്തു കൊണ്ട് നടക്കണം എത്ര ടെൻഷനോട് സുലു മോളെ കൊണ്ട് നടക്കുന്നത് എത്ര ദിവസമായി അവൾ ഉറങ്ങിയിട്ട് മോളുടെ വാശിയും കരച്ചിലും വീട്ടിലെ പണികളും അവളെ വല്ലാതെ തളർത്തി ഇപ്പോൾ ഇക്ക നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ കുറച്ച് സമാധാനമുണ്ടാകും ആയിരുന്നു എല്ലാം കൂടി പറ്റുന്നില്ല ഇന്ന് എന്തായാലും മോളെ എങ്ങനെയെങ്കിലും രണ്ടു പിടിച്ചു കഴിപ്പിക്കണം എന്ന് ഉറപ്പിച്ചതാണ്.
പ്ലേറ്റിൽ കുറച്ച് ചോറും ഉപ്പേരി അടുത്ത് മോളുടെ അടുത്തേക്ക് വന്നത് നിധി അടുക്കളയിൽ നോക്കണേ ആ പൂച്ച വന്ന എല്ലാം തട്ടിമറിചിടും ഞാൻ നോക്കിക്കോളാം ഇത്ത നിധി ഇന്നലെ വന്നതാണ് സിലുവിൻ്റെ ഭർത്താവിൻറെ അനിയത്തി വല്ലപ്പോഴും ഒന്ന് ദിവസം മക്കളോടൊപ്പം ഉണ്ടാകും ഹാളിലിരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന സന മോളെ ഒരു അടുത്തേക്ക് വിളിച്ചു നമുക്ക് വപ്പയെ വിളിക്കാം വീഡിയോ കോൾ ചെയ്തു സന നോക്കൂ ബാപ്പച്ചി ഇക്ക കണ്ടില്ലേ മോൾ ഒന്നും കഴിക്കുന്നില്ല അവള് കഴിച്ചോളും.
ബാപ്പയുടെ മുത്തല്ലേ വേഗം കഴിക്ക് ഡാ എനിക്ക് വേണ്ട ബാപ്പ ബാപ്പച്ചി എപ്പോഴാണ് വരുന്നത് ഇപ്പൊ പെൺകുട്ടി ചോറ് തിന്നു ഞാൻ പിന്നെ വിളിക്കാം കുറച്ചു തിരക്കാണ് മൊബൈൽ എടുത്തു വച്ചു ചോറ് വാരി ഉരുളയാക്കി മോളെ വായിലേക്ക് അടുപ്പിച്ചു മോള് മുഖംതിരിച്ചു എന്താ മോളെ കഴിക്കുന്നില്ലേ ഇല്ലേ നിജ് പനി വന്നാൽ പിന്നെ ഒരു വക കഴിക്കില്ല എനിക്ക് സങ്കടം വരും കോലം നോക്ക് മോളെ എന്ത് ഷീണം ആണെന്ന് നിർബന്ധിച്ച് എടുത്തു മടിയിൽ വച്ച് മോള് കരച്ചിൽ തുടങ്ങി ചോറ്റുപാത്രം കൈകൊണ്ട് തട്ടി തെറിപ്പിച്ചു പ്ലേറ്റ് തിരിച്ച് താഴെ വീണ് ചിതറി തെറിച്ചു സ്റ്റോറി മുഴുവനായി അറിയാം വീഡിയോ കാണുക.