വിശന്നുവലഞ്ഞു വന്ന കുട്ടിക്ക് ഭക്ഷണം കൊടുക്കാതിരുന്ന പണക്കാരിയായ സ്ത്രീക്ക് ദൈവം കൊടുത്തത്

മോളെ ഇത്തിരി ഇന്നലത്തെ മീൻ ചാറുണ്ടോ അടുക്കള വാതിലിന്റെ പുറകിൽ നിന്ന് ആ ശബ്ദം കേട്ടപ്പോഴാണ് ഹരി അരികിലേക്ക് നീങ്ങുന്നത് അപ്രതീക്ഷിതമായി ഹരിയുടെ മുഖം കണ്ടപ്പോഴേക്കും ചോദിച്ചത് അബദ്ധം ആയല്ലോ എന്ന് തോന്നുകയും ഖദീജ ഒന്ന് ചിരിക്കാൻ ശ്രമിച്ചു നീ എപ്പോൾ എത്തി ലീവ് നേ എത്തും എന്ന് ലത പറഞ്ഞിരുന് സ്റ്റീൽപാത്രത്തിൽ വെള്ളത്തിനൊപ്പം കിടക്കുന്ന ഒരു പിടി ചോറ് ഹരി കാണാതെ ഇരിക്കാൻ പുറകിലേക്ക് മറച്ചു പിടിച്ചുകൊണ്ട് അവരത് ചോദിച്ചത് അവർ ചോദിക്കുമ്പോഴും മൂട് കീറിയ പഴയ നിക്കറും ബട്ടൻസ് പൊട്ടിയ നരച്ച ഷർട്ട് ചിരിക്കുന്ന മുഖവുമായി ഖദീജയുടെ വീടിൻറെ അടുക്കള വാതിൽ മുഖം ചേർത്ത് ചാരി നിൽക്കുന്ന തൻറെ തന്നെ മുഖമായിരുന്നു തെളിഞ്ഞുവന്നത് ഞാൻ പറഞ്ഞിരുന്നില്ലേ ഇത് എത്തുമെന്ന് അതുപറഞ്ഞ് ലത അവരുടെ അരികിലേക്ക് വന്നത് ഖദീജ പരുകുന്നത് കണ്ടപ്പോൾ.

കാര്യം മനസ്സിലായി അതുകൊണ്ടാണ് ഒരുപാത്രത്തിൽ ദോശ അതിനു മുകളിലേക്ക് കടലക്കറിയും അവർക്ക് നേരെ നീട്ടിയത് എന്നും ഈ പഴയ ചോറ് കഴിക്കുന്നത് ഇത് കഴിക്ക് അത് പറഞ്ഞത് അവർ മറച്ചുപിടിച്ച് പാത്രം വാങ്ങി വെച്ചു കൊണ്ട് ദോശപാത്രം അവരുടെ കയ്യിൽ വെച്ച് കൊടുത്തു അവർ ഒന്നും മിണ്ടാതെ അതും വാങ്ങി തിരികെ നടക്കുന്നതിനു മുൻപ് ഒന്നുകൂടി അരികിൽ നോക്കിയിരുന്നോ പാവം എന്നും രാവിലെ ഇവിടെ വരും എന്തേലും കലക്കി ഇവിടെ നിന്ന് തന്നെ കഴിക്കാം ഒരു മോനു ഉണ്ടെന്ന് പറഞ്ഞ് എന്താ അവൻ അവൾ പറയുന്നത് കേട്ട് നടക്കുന്ന അല്ലാതെ ഇവരെ തിരിഞ്ഞുനോക്കില്ല അത് പറഞ്ഞു.

അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ഹരിയുടെ മനസ്സ് നിറയെ ആ പഴയ കുട്ടിക്കാലം ആയിരുന്നു ഹരിയും ബഷീറും അയൽക്കാർ എന്നതിലുപരി കൂട്ടുകാർ കൂടിയായിരുന്നു ഹരി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൻറെ അമ്മ മരിക്കുന്നതിൽ പിന്നെ അച്ഛൻ മുഴുക്കുടിയനായി മാറി രാത്രി എപ്പോഴും അച്ഛൻ വന്ന് വയ്കുന്ന കഞ്ഞിക്കും ചമ്മതിക്കും ഒരിക്കലും അമ്മ വയ്ക്കുന്നതിന്റെ രുചി ഇല്ലായിരുന്നു പലപ്പോഴും അച്ഛൻ കുടിച്ച് ബോധമില്ലാതെ കിടന്നുറങ്ങും ഹരി ബോധംകെട്ട് ആണ് ഉറങ്ങിയത് ബഷീറിൻറെ വീട്ടിൽനിന്നു കോഴിക്കറിയും നൈയ് ചൊറിയും മണം മൂക്കിൽ അടിച്ചിരുന്നു ഞായറാഴ്ചകളിൽ ഒരു വിളിക്കായി അവനും കൊതിച്ചിരുന്നു സ്റ്റോറി മുഴുവൻ അറിയാൻ വീഡിയോ കാണുക.