വായിലേ കാൻസർ ആരംഭത്തിലെ കണ്ടുപിടിക്കാനും പൂർണ്ണമായും ഭേദപ്പെടുത്താനും ചെയ്യേണ്ടവ.

എന്തേലും പ്രത്യേകിച്ചും പുരുഷന്മാരിൽ ഏറ്റവും അധികമായി കണ്ടുവരുന്ന ഒരുതരം ക്യാൻസർ ആണ് വായിലെ ക്യാൻസർ. വായന ക്യാൻസർ ആരംഭ ഘട്ടത്തിൽ കണ്ടുപിടിക്കുകയാണെങ്കിൽ പൂർണമായും അതിൽ നിന്നും ഭേദപ്പെടാൻ സാധിക്കുന്നതാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെക്കുറിച്ച് നാം കൂടുതൽ ബോധവാന്മാരായിരിക്കണം. അതിലെന്തെങ്കിലും മാറ്റങ്ങൾ ചെറിയ വ്യത്യാസങ്ങൾ വരുമ്പോഴേക്കും നമുക്ക് മനസ്സിലാകണം അങ്ങനെ തന്നെയാണ് വായുടെ കാര്യത്തിലും. വായിക്കകത്ത് വരുന്ന ചെറിയ വ്യത്യാസങ്ങൾ ഏതേലും കുരുക്കളോ ദശയോ കളർ വ്യത്യാസമോ എന്തെങ്കിലും കാണുമ്പോൾ അപ്പോൾ തന്നെ ഡോക്ടറെ കാണുക നിർബന്ധമായും ചെയ്യേണ്ട കാര്യമാണ്. ചിലപ്പോൾ ഇതെല്ലാം ഒരു ക്യാൻസറിന്റെ ലക്ഷണങ്ങൾ ആയിരിക്കാം.

വായിൽ പല്ലുകൾ കൂർത്തു നിൽക്കുന്ന അവസ്ഥ, അല്ലെങ്കിൽ പൊട്ടിപ്പോകുമ്പോൾ അവിടെ മുനകൾ പോലെ ഉണ്ടാവുക, ഷേപ്പില്ലാത്ത പല്ലുകൾ മോണയിലോ തൊണ്ണിലോ കൊള്ളുന്ന രീതിയിൽ ഉള്ള പല്ലുകൾ എന്നിവയെല്ലാം രാഗി മിനുക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. അല്ലെങ്കിൽ അവയുടെ മുനയോ പാളികളും മൂലം മോണയിലോ കവിളുകളിലോ മുറിവ് ഉണ്ടായി അത് പിന്നീട് ശ്രദ്ധിക്കാതെ പോയാൽ വ്രണങ്ങളായി മാറുന്നു. ഇത് വായിലെ ക്യാൻസറിനെ കാരണമായി മാറുന്നു. പിന്നെ വായന ക്യാൻസറിന്റെ കാരണമാകുന്ന മറ്റൊരു കാരണം കാര്യമാണ് പുകയില ഉൽപ്പന്നങ്ങളുടെയും, ഹാൻസ്, പാൻ, സ്മോക്കിങ് പോലെയുള്ള കാര്യങ്ങൾ. ഇവയെല്ലാം മൂലം വായിൽ അൾസുകൾ ഉണ്ടാവുകയും വരണങ്ങൾ ഉണ്ടാവുക പിന്നീട് മൂർച്ച കാൻസറിന്റെ രൂപത്തിൽ ആയി മാറുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വായിൽ എന്തെങ്കിലും തരത്തിലുള്ള ചെറിയ വ്യതിയാനങ്ങൾ കാണുമ്പോൾ അവ ഉടൻ തന്നെ ഡോക്ടറെ കാണിക്കണം.