ഷുഗറിന് മരുന്നോ ഇൻസുലിനോ എടുക്കുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിക്കൂ.

ഏതൊക്കെ തരം ആളുകളാണ് ഇൻസുലിൻ എടുക്കേണ്ടത് എന്ന് ആദ്യമേ അറിഞ്ഞിരിക്കണം. ഷുഗർ ഉള്ള എല്ലാവരും ഇൻസുലിൻ എടുക്കേണ്ടതില്ല. ചെറിയ കുട്ടികളുടെ ശരീരത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാത്ത ഒരു അവസ്ഥയുണ്ട് ആ അവസ്ഥയിൽ തീർച്ചയായും എടുക്കേണ്ടത് നിർബന്ധമാണ്. ചില ആളുകൾക്ക് പ്രഗ്നൻസി ടൈമിൽ ഡെലിവറി അടുക്കുമ്പോൾ ശരീരത്തിൽ ഇൻസുലിൻ കുറയുന്ന അവസ്ഥ കാണാറുണ്ട്, ആ ടൈമിലും ഇൻസുലിൻ എടുക്കേണ്ടത് നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണ്. ടൈപ്പ് ടു പ്രമേഹരോഗികൾക്ക് രണ്ട് ഡ്രഗ്സ് കഴിച്ചിട്ടും പ്രമേഹം നോർമൽ ആയിട്ട് നിൽക്കുന്നില്ലെങ്കിൽ, അവർക്ക് ഇൻസുലിൻ എടുക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ അത് കൂടുതൽ കോംപ്ലിക്കേഷൻസ് ഉണ്ടാക്കും. അതുപോലെതന്നെ ജൂണിൽ ആയിട്ടുള്ള കുട്ടികളിൽ യൂസുലിൻ ഉണ്ടാവുകയില്ല ജീവിക്കാൻ സാധിക്കുകയില്ല അതുകൊണ്ട് എടുക്കേണ്ടത് നിർബന്ധമാണ്.

എങ്കിലും ചില സാഹചര്യങ്ങളിൽ ഇത്തരം ജുവനയുടെ ഡയബറ്റിക്സ് ഉള്ള കുട്ടികൾ എക്സസൈസും ഭക്ഷണത്തിൽ ശ്രദ്ധയും വഴി ഈ ഇൻസുലിൻ ഇല്ലാത്ത അവസ്ഥയിൽ നിന്നും ചെറിയ ചെയിഞ്ച് ഒക്കെ വരുത്താൻ സാധിക്കും. എല്ലാതരം ഡയബറ്റിസ് ഉള്ള ആളുകൾക്കും ചെയ്യാവുന്ന കാര്യമാണ് എക്സസൈസും ഭക്ഷണം നിയന്ത്രണവും. മരുന്നുകളെക്കാളും പലപ്പോഴും ഗുണം ചെയ്യുന്നത് ഇത്തരം കാര്യങ്ങളാണ്. മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ഒക്കെ വളരെയധികം മേന്മയുള്ള ഇൻസുലിനുകൾ ഇന്ന് ലഭ്യമാണ്. 24 മണിക്കൂറിനും ഇൻസുലിന്റെ പവർ നിൽക്കുന്ന രീതിയിലുള്ള ഇൻജെക്ഷനുകൾ ലഭ്യമാണ്. പ്രഗ്നൻസി ടൈമിൽ നമ്മൾ ഇൻസുലിൻ കൊടുക്കുമ്പോൾ അവർക്ക് പ്രത്യേകം ശ്രദ്ധിക്കണം. എല്ലാതരം ഇൻസുലിനും അവർക്ക് ചെയ്യാൻ സാധിക്കില്ല. ക്ലിനിക്കിലെ പ്രൊവൈഡ് ആയിട്ടുള്ള ഇൻസുലിൻ മാത്രമേ പ്രഗ്നൻസി ടൈമിൽ എടുക്കാറുള്ളൂ.