ഇങ്ങോട്ട് കയറി വന്നത് ആരും കണ്ടില്ലല്ലോ തന്റെ ബെഡ്റൂമിന്റെ കതക് തുറന്ന് ഉള്ളിലേക്ക് കടന്ന സന്തോഷിനോട് കീർത്തി ചോദിച്ചു. ഇല്ല പതിഞ്ഞ അവൻറെ സ്വരത്തിന് പകർച്ചയുണ്ടായിരുന്നു വീടിന് പുറകിലുള്ള ഇടവയിലൂടെയല്ലേ നീ വന്നത് ഈശ്വരാ ആരും കണ്ടില്ലല്ലോ? ഇല്ല തന്നെ കഴുത്തിലെ മാല വിരലിൽചുറ്റികൊണ്ട് അവൾ അങ്ങനെ പറഞ്ഞു ബെഡ് റൂമിൽ ലൈറ്റ് തുലഞ്ഞു സന്തോഷിന്റെ പുറകിലെ വാതിൽ പിടിയിൽ പിടിച്ചുനിൽക്കുന്ന ആളെ കണ്ട് അവളെ ഞെട്ടി. തന്റെ മനോധൈര്യം നഷ്ടപ്പെടും എന്ന് അവൾക്ക് തോന്നിയെങ്കിലും എത്തിതിരിഞ്ഞ് തന്നെ നോക്കുന്ന സന്തോഷിനു നേരെ മേശയുടെ അടുത്തുള്ള കസേര നോക്കി അവൾ പറഞ്ഞു.
ഇരിക്ക് അവർ കനത്ത സ്വരത്തോടെ പറഞ്ഞു. പിന്നെ കട്ടിലേക്ക് ചൂണ്ടി അവൾ മകളോട് ആജ്ഞാപിച്ചു ഇരിക്ക് അവളുടെ നോട്ടത്തിൽ അഭിമുഖീകരിക്കാൻ ആവാതെ കീഴ്ത്തിയും കട്ടിലിന്റെ ഓരത്ത് ചേർന്നിരുന്നു. നന്ദിനി പതിയെ റൂമിലേക്ക് കടന്ന് കഥകടച്ചു അമ്മേ ഞാൻ കീർത്തി എന്തോ പറയാൻ ശ്രമിച്ചു മിണ്ടരുത് ഇനി ഞാൻ സംസാരിക്കും. നിങ്ങള് രണ്ടാളും കേൾക്കണം ഇത്രയും നാളും നീ പറഞ്ഞത് ഞാൻ കണ്ണുമടച്ച് വിശ്വസിച്ചു നിനക്ക് ഓർമ്മയുണ്ടോ രണ്ടാഴ്ച മുമ്പ് അച്ഛൻ വന്നിട്ട് പോയ ദിവസം രാത്രി ഞാൻ ജനൽ പടിയിൽ ഒരു കൈകണ്ട് അലറി വിളിച്ചു അത് കേട്ട് നീയും കണ്ണനും വേലക്കാരിയും ഓടി വന്നപ്പോൾ നിങ്ങളോട് ഞാൻ പറഞ്ഞു ഒരു രൂപം എൻറെ മൂക്കിൽ കൈ ചൂണ്ടി പിറപിറുത്തുകൊണ്ട്.
എൻറെ അടുത്ത് വന്നു എന്ന് എൻറെ മുഖം കണ്ടതും ആ രൂപം പിറകുവശത്തോടുകൂടി ഓടി എന്ന്. വീടിന് ചുറ്റും എല്ലാവരും അന്വേഷിച്ചു ആരെയും കണ്ടില്ല എനിക്ക് തോന്നിയതാണെന്ന് എല്ലാവരും വാദിച്ചു നീ അടക്കം അച്ഛൻ വന്നപ്പോൾ നീ എന്താണ് അച്ഛനോട് കളിയാക്കി പറഞ്ഞത് ഒരു ജോലിയും ഇല്ലാതെ വെറുതെ വീട്ടിൽ ഇരുന്നു അമ്മ ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു കൂട്ടുന്നതാണ് അമ്മയ്ക്ക് ഡിപ്രഷനായി അമ്മ ഡോക്ടറെ കാണിക്കണം എന്നുവരെ നീ പറഞ്ഞു.ബാക്കി അറിയാൻ വീഡിയോ കാണുക.