ഭർത്താവ് മരിച്ചപ്പോൾ അനിയനെകൊണ്ട് ചേട്ടത്തിയെ കല്യാണം കഴിക്കാൻ ശ്രമിച്ചപ്പോൾ

ഇത്രയും നാൾ മകനെ പോലെ കണ്ട ഭർത്താവിൻ്റെ അനിയനെ കെട്ടാനോ വാസുകിയുടെ ഉള്ള പിടയുന്ന വാക്കുകളായിരുന്നു അത് ഒരു ഭിത്തികൾക്ക് അപ്പുറം അവൾ എല്ലാം കേൾക്കുന്നുണ്ട് എന്ന് അറിഞ്ഞുകൊണ്ട് ഉമ്മറത്ത് അവർ ചർച്ച തുടർന്നു് വാസുകിയുടെ ഭർത്താവ് നീരജ് മരിച്ചിട്ട് രണ്ടര വർഷം തികയുന്നു അതിനുശേഷം അവൾക്കും മോനും ഒപ്പം ആ വീട്ടിലുണ്ടായിരുന്നത് നീലേഷിൻ്റെ അമ്മയും സഹോദരൻ ഗണേഷുമായിരുന്നു ഗൾഫിൽ ജോലി ചെയ്തിരുന്ന നീലേശ് അവിടെ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെടുന്നത് ശേഷം വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് ഗണേഷ് ആണ് ഗണേശ ഓട്ടോമൊബൈൽ എൻജിനീയറാണ് പോരാത്തതിന് ചേട്ടൻ സമ്പാദിച്ചതും കുടുംബത്തിലെ ആദായവും എല്ലാം നല്ലൊരു തുക കൈവശം ഉണ്ട്.

വാസുകി വീണ്ടും അവരുടെ വർത്തമാനത്തിന് കാതോർത്തു നീലേഷിൻ്റെ കൊച്ചപ്പൻ വാസുകി ആങ്ങളയോടയി വീണ്ടും പറഞ്ഞു ഞാൻ പറഞ്ഞു ഇതിനെക്കുറിച്ച് വിഷ്ണു ശരിക്കും എന്ന് ആലോചിക്കുക ഇത്രയും നാളും ഇവരുടെ അമ്മ ഉണ്ടായിരുന്നു വീട്ടിൽ ഇനി ഇപ്പൊ അങ്ങനെയാണോ അല്ലെങ്കിൽ തന്നെ നാട്ടുകാർ എന്തൊക്കെയോ പറയുന്നത് നിനക്കറിയാലോ വിഷ്ണു അറിയാൻ കൊച്ച്അച്ഛാ പക്ഷേ ഇപ്പോൾ നമ്മൾ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ഇതുവരെ നാട്ടുകാരെ പറഞ്ഞതൊക്കെ ശരിയാ പോലെ ആവില്ലേ കൊച്ചച്ചൻ ചാരു കസേരയിൽ നിന്നും എഴുന്നേറ്റു ഉമ്മറത്ത് മുറുക്കാൻ നീട്ടിത്തുപ്പി വിഷ്ണു വാസുകി എന്തായാലും ഒരാളെ വിവാഹം കഴിക്കണം അത് അവളെ നല്ലപോലെ അറിയുന്ന നമ്മുടെ ഗണേഷ് തന്നെ ആയാലോ.

അതും അച്ചൂട്ടന് സ്വന്തം മോളെ പോലെ കണ്ട് സ്നേഹിക്കാൻ ഗണേശൻ അല്ലാതെ മറ്റൊരാൾക്ക് പറ്റുമെന്ന് തോന്നുന്നുടോ വിഷ്ണു അതില്ല കൊച്ചാച പക്ഷേ ഗണേഷ് സമ്മതിക്കുമോ സത്യത്തിൽ അവളെ കൊച്ചിനെയും കൂട്ടിക്കൊണ്ടു പോകാം എന്നു കൂടി കരുതിയ ഞങ്ങൾ വന്നത് കൊള്ളാം എത്രനാൾ വിഷ്ണുവിനെ കല്യാണം ഉറപ്പിച്ചു അല്ലേ ഒരു പെണ്ണും കൂടി വരുമ്പോൾ നിങ്ങൾക്ക് അവളും ഒരു ഭാരമാകും ഇതാണ് ഞാൻ നോക്കിയിട്ട് ഏറ്റവും നല്ല പരിഹാരമാർഗം വന്ന കാലം മുതൽ ഗണേശ കാര്യങ്ങളെല്ലാം നോക്കുന്നത് അവളെ എന്തിനാ അടിവസ്ത്രം വരെ കഴുകി കൊടുക്കുന്നത് വാസുക് തന്നെയാണ് പിന്നെന്താ പിന്നെ ചേട്ടൻ മരിച്ചിട്ട് അനിയൻ ചേട്ടൻ കെട്ടുന്നത് ആദ്യമായി ഒന്നുമല്ലല്ലോ എന്നാലും കൊച്ച്ച അത് ഒരു അതും ഇല്ല നീ എതിരൊന്നും പറയരുത് ഗണേശ ഇന്നുവരെ എൻറെ വാക്കിനപ്പുറം പോയിട്ടില്ല സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.