തലച്ചോറിൽ ഉണ്ടാകുന്ന മുഴകൾ, നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

തലച്ചോറിൽ മഴയുണ്ടാകുക എന്ന് കേൾക്കുമ്പോൾ തന്നെ വളരെ ടെൻഷൻ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അത് രണ്ട് തരത്തിലുണ്ട് ക്യാൻസറസ് ആയിട്ടുള്ള മുഴകളും അല്ലാത്ത മുഴകളും. തലച്ചോറിന്റെ പാടുകളിൽ നിന്നും മൊഴികൾ ഉണ്ടാകുന്ന ഞരമ്പുകളിൽ തടിപ്പുകൾ ഉണ്ടാകുന്ന രീതിയും ഉണ്ട്. ഏത് വിഭാഗത്തിൽ പെട്ടതാണെങ്കിലും ശസ്ത്രക്രിയ തന്നെയാണ് ഇതിന്റെ പ്രധാന ചികിത്സ അല്ലെങ്കിൽ പ്രഥമ ചികിത്സ.ഇത് ക്യാൻസർ ആണെങ്കിൽ അതിനെ ഓപ്പറേഷന് ശേഷം കീമോതെറാപ്പി റേഡിയോതെറാപ്പി അങ്ങനെയൊക്കെ ചെയ്യാറുണ്ട്. മറ്റു തരത്തിലുള്ള മുഴകളാണെങ്കിൽ സർജറിയോട് കൂടി ഇതിന്റെ ട്രീറ്റ്മെന്റ് അവസാനിക്കുന്നു. ഇതിന്റെ ലക്ഷണങ്ങളെ എങ്ങനെ വേർതിരിച്ചറിയാം. ഒരു തലവേദന വന്നാൽ പോലും ഗൂഗിൾ ചെയ്തു നോക്കുന്ന ആളുകളാണ്. തലവേദന നമ്മൾ നെറ്റിൽ സെർച്ച് ചെയ്യുമ്പോൾ ആദ്യമേ കാണിക്കുന്നത്ബ്രെയിൻ ട്യൂമറുകൾ ആണ്. അത് വളരെയധികം ഭയപ്പാട് ഉണ്ടാക്കുന്നതാണ്. എല്ലാ തലവേദനകളും ബ്രെയിൻ ട്യൂമറിന്റെതായിരിക്കില്ല.

മൈഗ്രേനും, പല്ല് സംബന്ധമായ രോഗങ്ങൾക്കും തലവേദന കാണാറുണ്ട്. സാധാരണ തലവേദനയും ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. അതുപോലെതന്നെ ശർദിയോടുകുടി തലവേദന ഉണ്ടാകുമ്പോഴും അത് കാര്യമായി എടുക്കണം. രാത്രികളിൽ തലവേദന ഉണ്ടാകുമ്പോഴും കൂടിക്കൂടി വരികയും ചെയ്യുകയാണ് എങ്കിൽ ഇതെല്ലാം ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളായി നമുക്ക് കരുതാം. ഓർമ്മക്കുറവ്, കേൾവിക്കുറവ്, കാഴ്ച ശക്തി കുറയുന്ന രീതി, അതുപോലെ നടക്കുമ്പോൾ ഒരു സൈഡിലേക്ക് ചരിഞ്ഞു പോകുന്ന പോലെ തോന്നുക എന്നിവയെല്ലാം ബ്രെയിൻ ട്യൂമറിന്റെ ചില ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ആദ്യമേ ഹോസ്പിറ്റലിൽ ചെന്ന് അതിനെ ദൂരീകരിക്കുക. ആണെങ്കിൽ അതിനെ കാഠിന്യം അനുസരിച്ചാണ് തല തുറന്നുള്ള ഓപ്പറേഷൻ വേണോ കീ ഹോളി ഓപ്പറേഷൻ വേണോ എന്ന് ഡോക്ടർമാർ തീരുമാനിക്കുന്നത്.