ശരീരം മെലിയാൻ ആഗ്രഹിക്കുന്നവരാണോ, എങ്കിൽ ഒന്ന് ശ്രദ്ധിക്കുക.

ശരീരം മെലിയാൻ ആഗ്രഹിക്കുന്നവർക്ക് എപ്പോഴും ഉള്ള ഒരു കമ്പ്ലൈന്റ് ആണ് ആദ്യത്തെ ഒരു പത്ത് കിലോ ഈസിയായി കൊറയും പിന്നെ കുറയുന്നതിന് ഭയങ്കര ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ശരീരത്തിലെ വാട്ടർ കണ്ടന്റ് ആണ് ആദ്യമായി വെയിറ്റ് കുറയ്ക്കാൻ ശ്രമിക്കുമ്പോൾ കുറയുന്നത്. അതിനുശേഷം ആണ് ഫാറ്റ് കുറയാൻ തുടങ്ങുന്നത് അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. അങ്ങനെ വെയിറ്റ് കുറയാൻ ശ്രമിക്കുന്നവർ ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥ ശരീരത്തിന് ഉണ്ടോ എന്ന് ആദ്യമേ തിരിച്ചറിയണം. ശരീരം മെലിയുന്നതിനും തടിക്കുന്നതിനും കാരണമായിട്ടുള്ളത് കുടലുകളിൽ ഉള്ള ചില ബാക്ടീരിയകളാണ്. ആമവാദമുള്ള ശരീരങ്ങളിലും ഓട്ടിസം ബാധിച്ച ശരീരങ്ങളിൽ ചില ബാക്ടീരിയകളുടെ പ്രസൻസ് കാണാറുണ്ട് അതുകൊണ്ടുതന്നെ വെയിറ്റ് കുറയ്ക്കാനോ കൂട്ടാൻ ആഗ്രഹിക്കുന്നവർ അവരുടെ ഗഡിന്റെ ഹെൽത്ത് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.അതുപോലെതന്നെ വൈറ്റിനെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് ഹോർമോണുകളുടെ വ്യതിയാനം. ഇൻസുലിൻ റെസിസ്റ്റൻസ് ആണ് മറ്റൊന്ന്.

മുസ്ലിം സിസ്റ്റം നാളെ ശരീരം ഇൻസുലിനെ റിജക്റ്റ് ചെയ്യുന്ന അവസ്ഥ. ഇൻസുലിൻ ശരിയായി ശരീരത്തിൽ പ്രവർത്തിക്കാത്ത അവസ്ഥ, ഇതുവഴി നമ്മൾ കഴിക്കുന്ന ഗ്ലൂക്കോസിനെ അത് ഫാറ്റായി കൺവേർട്ട് ചെയ്ത് ശരീരത്തിൽ സൂക്ഷിക്കുന്നു. ഇതുവഴി ശരീരം തടിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ശരീരം മെലിയാൻ ആഗ്രഹിക്കുമ്പോഴും ശരീരം അതിനെ വിസമ്മതം കാണിക്കുന്നു. അതുകൊണ്ട് തന്നെ ഈ വക പ്രശ്നങ്ങളെ പരിഹരിച്ചതിനുശേഷം മാത്രമാണ് ശരീരം മെലിയാൻ തുടങ്ങുന്നുള്ളൂ. കാർഡിയാക് എക്സർസൈസുകളും, ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് വഴി ശരീരം മെലിയാൻ പലരും പരിശ്രമിക്കാറുണ്ട്. എന്നാൽ അതിന് അടിത്തറ ആയിട്ടുള്ള ഇത്തരം പ്രശ്നങ്ങളെ ആദ്യമേ പരിഹരിക്കണം.