സംശയം കാരണം വീട്ടിൽ നിന്നും ഇറങ്ങി പോയ ഭാര്യ .പിന്നീട് ഭർത്താവിൻറെ പ്രതികരണം

പ്രവാസിയായ ഭർത്താവ് നാട്ടിൽ ലീവിന് വരുന്ന ദിവസം അവൾക്കും അവനും വീണ്ടുമൊരു ഹണിമൂണിന്നുള്ള തുടക്കമാണ് ഇന്നലെ വരെയുള്ള വിരഹ വേദനയും പരിഭവവും ചുംബനങ്ങളിൽ ഇല്ലാതാകും ആവേശത്തോടെ അവൾ അനുരാഗം പെയ്തിറങ്ങുന്ന നിമിഷങ്ങൾ മനസ്സിലെ ചിന്തകൾ കാരണം നിന്നെ കെട്ടിപ്പിടിക്കാൻ പോലും എനിക്ക് കഴിയുന്നില്ല മോളെ ഇക്ക ഇപ്പൊ ഇതൊന്നും ആലോചിച്ചു വിഷമിക്കേണ്ട എനിക്ക് ഇക്കയുടെ സന്തോഷമാണ് വലുത് മനാഫ് എയർപോർട്ടിൽ വന്നിറങ്ങിയ സമയം മുതൽ നാട്ടിൽ വന്നതിനു സന്തോഷമൊന്നും മുഖത്ത് ഉണ്ടായിരുന്നില്ല വീടും കുടുംബവും ഭാര്യയുമൊത്തുള്ള സന്തോഷത്തിലേക്ക് അവൻ പറന്നിറങ്ങിയത് പ്രിയമോളുടെ ഒപ്പം എയർപോർട്ടിൽ നിന്നും മനാഫ് വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും അവനിൽ നിന്ന് കേൾക്കാൻ എന്തോ ഒന്നു ഉള്ള പോലെ കാത്തു നിന്നു ഒരു ചായ കുടിച്ചു ഹാളിലെ ഇരുന്നു മകളും ബാക്കി എല്ലാവരും കേൾക്കാൻ മനാഫ് പറഞ്ഞു എനിക്കറിയാം.

നിങ്ങൾ ഒക്കെ എൻറെ അഭിപ്രായത്തിൽ വേണ്ടി കാത്തുനിൽക്കുകയാണ് എന്ന് എൻറെ മോൾ ഉൾപ്പെടെ പക്ഷേ എനിക്ക് സമയം വേണം രണ്ടാഴ്ച ഞാൻ ഇന്ന് വന്നിട്ടില്ല 14 ദിവസങ്ങൾക്ക് ശേഷം ഉള്ള ആ ദിവസം എല്ലാവരും ഇവിടെ ഉണ്ടാവണം അന്ന് ഞാൻ പറയുന്നുണ്ട് എല്ലാം അതിനുശേഷം ഫാസിയുടെ അടുത്ത് നിൽക്കുമ്പോഴും ആ രാത്രിയും പ്രവാസിയുടെ ഉള്ളിൽ ഇറങ്ങിയ പ്രണയം ഉണരാതെ അവൻ നിർ വികാരമായി മനാഫ് ആദ്യം നിക്കാഹ് ചെയ്ത് സുനിയാണ് അകന്ന ബന്ധത്തിലെ ചരടുകൾ കൂട്ടിക്കെട്ടാൻ നടന്ന നിക്കാഹിന് മനഫ് സമ്മതം മൂളി നിക്കാഹ് കഴിഞ്ഞവർ ജീവിതം തുടങ്ങി ഒരു മോൾ ഉണ്ടായി മോള് ഉണ്ടായതിനു ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത് എങ്ങനെയാണ് മനഫിന് ഇത്രയധികം സംശയം സുമയുടെ മനസ്സിൽ ഉണ്ടായത് എനിക്കറിയാം.

നിങ്ങൾ ശരിയല്ല എല്ലാവരും പറഞ്ഞു എന്നെ പെടുതിയതാണ് മോള് ഉണ്ടായിപ്പോയി അല്ലെങ്കിൽ ഇറങ്ങി പലവട്ടം ഞാൻ സത്യം ചെയ്തു പറഞ്ഞു ഞാൻ നിന്നെ അല്ലാതെ വേറൊരു പെണ്ണിനെയും മനസ്സുകൊണ്ട് പോലും ആഗ്രഹിച്ചിട്ടില്ല എന്ന് എന്നിട്ടും നിൻറെ മുടിഞ്ഞ സംശയം ഞാൻ സംശയിക്കുന്നത് തെറ്റാണ് എന്നിട്ടാണോ ഏതൊരു പെണ്ണിനെ ബൈക്കിൽ ഇരുത്തി കൊണ്ടുപോയത് മനാഫ് കൈവീശി മുഖത്തടിച്ചു എൻറെ അമ്മയിടെ മോള് ആണ് ചൂല് പെണ്ണ് സുമയാണ് തീരുമാനിച്ചത് പെട്ടെന്ന് തീരുമാനം ഒട്ടും ആലോചിക്കാതെ ഉള്ള തീരുമാനം നമുക്ക് പിരിയാം എനിക്ക് നിങ്ങലെ സഹിക്കാൻ കഴിയില്ല മോളെ സുമി കൊണ്ടുപോയി ജീവിതത്തിൽ സമാധാനം നഷ്ടപ്പെട്ടു സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.